കൊച്ചി കുസാറ്റില്‍ തിക്കിലും തിരക്കിലും പെട്ട് നാല് വിദ്യാര്‍ത്ഥികള്‍ മരിച്ചു. രണ്ട് ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളുമാണ് മരിച്ചത്. ഇരുപതിലധികം വിദ്യാര്‍ത്ഥികള്‍ക്ക് പരുക്കേറ്റു. കുസാറ്റിലെ...
കേരളം
കുന്ദമംഗലം : നവകേരള സദസ്സിന്റെ പ്രചരണാർത്ഥം കുന്ദമംഗലം അങ്ങാടിയിൽ മണ്ഡലം തല വിളംബര ജാഥ നടത്തി. നവംബർ 26 ഞായർ വൈകീട്ട് 3...
കുന്ദമംഗലം: ഉംറ ക്ലാസ്സ് നാളെ..* ഒപ്പേര ടൂർസ് & ട്രാവെൽസ് ഉംറ ക്ലാസ്സ് *നാളെ ഉച്ചക്ക് 2 മണിക്ക് മുക്കം റോഡിലുള്ള മള്ഹറുൽ...
കുന്ദമംഗലം : കൂലി കുടിശ്ശിക നൽകുകതൊഴിലുറപ്പ് പദ്ധതിയുടെ ലേബർബഡ്ജറ്റ് ഉയർത്തുകപദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്ര നീക്കം ഉപേക്ഷിക്കുകദേശീയ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളികൾകുന്ദമംഗലം പോസ്റ്റ് ഓഫീസ്...
കുന്ദമംഗലം : കെ എസ് ഈ ബി നാഥനില്ല കളരിയായി മാറിയതായി മുസ്ലീം ലീഗ് സംസ്ഥാന സിക്രട്ടറി യുസി രാമൻ പറഞ്ഞു. കുന്ദമംഗലത്ത്...
കുന്ദമംഗലം : തെരഞ്ഞെടുപ്പ് ജനാധിപത്യ സംവിധാനത്തിന്റെ ആണിക്കല്ലാണെന്നും പവിത്രമായ ജനാധിപത്യ സംവിധാനം അട്ടിമറിക്കുന്നതിന് ആരുതന്നെ മുന്നോട്ടുവന്നാലും അവരെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും ഇന്ത്യൻ...
മാവൂർ: ഉമറാക്കളും ഉലമാക്കളും സാധാരണക്കാരുംഒരുമിച്ച് നിന്നപ്പോഴാണ് സമുദായ പുരോഗതി കൈവരിക്കാൻ ആയതെന്ന് എസ്.എം.എഫ് സംസ്ഥാന വർക്കിംഗ് സെക്രട്ടറിഅബ്ദുസമദ് പൂക്കോട്ടൂർഅഭിപ്രായപ്പെട്ടു. നേതൃത്വത്തിൻ്റെയും ഐക്യത്തിന്റെയും അഭാവമാണ്...
കുന്ദമംഗലം :ഏത് ഉന്നത സ്ഥാനത്ത് എത്തിയാലും ധാർമിക ബോധം കൈവിടാതെ സൂക്ഷിക്കണമെന്നും ദേശസ്നേഹവും മത സൗഹാർദവും ജീവിത മുദ്രയാക്കണമെന്നും ഇന്ത്യൻ ഗ്രാൻഡ് മുഫ്തി...
കോഴിക്കോട് : മുണ്ടിക്കൽത്താഴം, കോട്ടാം പറമ്പ്, കുന്നുമ്മലിൽവാടക വീട് കേന്ദ്രീകരിച്ച് മാരക ലഹരി മരുന്നായ എം.ഡി എം.എ വിൽപ്പന നടത്തി വന്ന താമരശ്ശേരി,...
കോഴിക്കോട് മെഡി. കോളേജ് ഹോസ്പിറ്റലിൽ ചികിൽസക്കെത്തിയ മലപ്പുറം സ്വദേശിയുടെ ബൈക്ക് കാഷ്വാലിറ്റി പരിസരത്ത് നിന്നും കളവ് പോയതിനെ തുടർന്ന് മെഡിക്കൽ കോളേജ് പോലീസും...