നാട്ടു വാർത്ത വെള്ളലശ്ശേരിയിൽ പ്രതിഭകളെ ആദരിച്ചു admin, December 3, 2018 കുന്ദമംഗലം: ഉൗഷ്മളമായ സ്നേഹ ബന്ധത്തിലൂടെയുള്ള ഹൃദയ എെക്യമാണ് ഇപ്പോഴത്തെ കാലഘട്ടത്തിന് ആവശ്യമെന്ന് പി.ടി.എ റഹീം എം എൽ എ അഭിപ്രായപ്പെട്ടു…. Continue Reading
നാട്ടു വാർത്ത ലോക ഭിന്നശേഷി ദിനം: കാരന്തൂർ മർക്കസ് ഗേൾസിൽ വിവിധ പരിപാടികൾ നടത്തി admin, December 3, 2018December 3, 2018 കുന്ദമംഗലം: മർക്കസ് ഗേൾസ് ഹൈ സ്കൂളിൽ നടന്ന ലോക ഭിന്നശേഷി ദിനാഘോഷം കോഴിക്കോട് കോർപ്പറേഷൻ സുപ്രണ്ട് ആമിന റഹ്മാൻ ഉദ്ഘാടനം… Continue Reading
നാട്ടു വാർത്ത അഞ്ഞൂറ് ഗ്രാം കഞ്ചാവുമായി മധ്യവയസ്കൻ മുക്കം പോലീസിന്റെ പിടിയിലായി admin, December 3, 2018December 3, 2018 മുക്കം: അഞ്ഞൂറ് ഗ്രാം കഞ്ചാവുമായി മുക്കം വലിയപറമ്പ് സ്വദേശി പെരിലക്കാട് അബ്ദുറഹ്മാൻ എന്ന അബ്ദു(55) മുക്കം പോലീസിന്റെ പിടിയിലായി. താമരശ്ശേരി… Continue Reading
നാട്ടു വാർത്ത അശ്വമേധം കുഷ്ഠരോഗ നിയന്ത്രണ പരിപാടി: ആരോഗ്യ ജനസഭ നടത്തി admin, December 3, 2018December 3, 2018 കുന്ദമംഗലം : കുഷ്ഠരോഗം നിയന്ത്രണ യജ്ഞത്തിന്റെ ഭാഗമായി ഡിസംബർ 5 മുതൽ 18 വരേ കേരള സംസ്ഥാനത്തെ മുഴുവൻ വീടുകളും… Continue Reading
നാട്ടു വാർത്ത മുസ്ലീം യൂത്ത് ലീഗ് യുവജന യാത്ര കുന്ദമംഗലത്ത് ഉജ്വല സ്വീകരണം admin, December 3, 2018December 3, 2018 കുന്ദമംഗലം:വർഗീയ മുക്ത ഭാരതം അക്രമ രഹിത കേരളം എന്ന മുദ്രാവാക്യം ഉയർത്തി പിടിച്ച് മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട്… Continue Reading
നാട്ടു വാർത്ത 21 ന് തുടങ്ങുന്നസംസ്ഥാന സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ടിക്കറ്റ് വില്‍പ്പന തുടങ്ങി admin, December 3, 2018December 3, 2018 കുന്ദമംഗലം: വോളിബോള്‍ അസോസിയേഷന്റെ സഹകരണത്തോടെ കുന്ദമംഗലംസാന്റോസ് ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ് ഡിസംബര്‍ 21 മുതല്‍ 29 വരെ കുന്ദമംഗലത്ത്… Continue Reading
നാട്ടു വാർത്ത ഐ.ഐഎമില് നിന്ന് കക്കൂസ് മാലിന്യം പുറത്തേക്കൊഴുക്കി ദുരിതത്തിലായി പരിസരവാസികൾ admin, December 3, 2018December 3, 2018 കുന്ദമംഗലം: ഐ.ഐഎമില് നിന്ന് കക്കൂസ് മാലിന്യം പുറത്തേക്കൊഴുകി പരിസരത്തെ മാട്ടുമ്മല്‍ നിവാസികളുടെ കുടിവെള്ളം മുട്ടി. കഴിഞ്ഞ ദിവസമാണ് ഐ.ഐഎംല് നിന്ന്… Continue Reading
നാട്ടു വാർത്ത യുവജന യാത്രഇന്ന് പി.കെ ഫിറോസിന്റെ ജന്മനാട്ടിൽ admin, December 2, 2018December 2, 2018 കുന്ദമംഗലം: മുപ്പത് വർഷങ്ങൾക്ക് മുമ്പ് സി.എച്ചിന്റെ പൊന്നോമന പുത്രൻ എം.കെ മുനീർ നയിച്ച യുവജന യാത്രക്ക് ശേഷം യുവജനങ്ങളുടെ ആവേശമായി… Continue Reading
നാട്ടു വാർത്ത സുഹൃത്തുക്കളെയും ബന്ധുക്കളെയും മുൾമുനയിൽ നിറുത്തിയലിനീഷ് ബാബു തിരിച്ചെത്തി admin, December 2, 2018December 2, 2018 കുന്ദമംഗലം: സുഹൃത്തുക്കളെയും ബന്ധുക്കളെയും എന്തിനെറെപോലീസിനേയും നാട്ടുകാരേയും കഴിഞ്ഞ രണ്ടു ദിവസം മുൾമുനയിൽ നിറുത്തിയ കാണാതായ പന്തീര്‍പാടം സ്വദേശിയായ യുവാവ് തിരിച്ചെത്തി…. Continue Reading
നാട്ടു വാർത്ത സുഹൃത്തുക്കളെയും ബന്ധുക്കളെയും മുൾമുനയിൽ നിറുത്തിയലിനീഷ് ബാബു തിരിച്ചെത്തി admin, December 2, 2018 കുന്ദമംഗലം: സുഹൃത്തുക്കളെയും ബന്ധുക്കളെയും എന്തിനെറെപോലീസിനേയും നാട്ടുകാരേയും കഴിഞ്ഞ രണ്ടു ദിവസം മുൾമുനയിൽ നിറുത്തിയ കാണാതായ പന്തീര്‍പാടം സ്വദേശിയായ യുവാവ് തിരിച്ചെത്തി…. Continue Reading