കുന്ദമംഗലം: ഇന്ന് രാവിലെ മേലേ കുരിക്കത്തൂർ വെച്ച് ഓട്ടത്തിനിടെ കാറിന്റെ എഞ്ചിൻഭാഗത്ത്നിന്ന് പൊട്ടിത്തെറി. ആർക്കും പരിക്കില്ല വാഹനത്തിന് കേട് പാട് സംഭവിച്ചിട്ടുണ്ട് നൊച്ചി പോയിൽ സ്വദേശി വർക് ഷോപ്പ് കാരൻ സ്വന്തമായി കാർ ഓടിച്ചു വരുമ്പോഴാണ് സംഭവം ഹുണ്ടായി കാറാണ്
