കുന്ദമംഗലം: അങ്ങാടിയിൽ നിന്നും പൂതം കണ്ടി, കോരങ്കണ്ടി ഭാഗത്തേക്ക് നിത്യാന നിരവധി നാട്ടുകാരും വിദ്യാർത്ഥികളും കടന്നു പോകുന്ന വഴിയിലെ ഫുട്പാത്തിന്റെ മുകളിൽ സ്ഥാപിച്ച പൈപ്പ് പാലം തകർന്നത് ഉടനടി നന്നാക്കി ഗ്രാമപഞ്ചായത്ത് മാതൃകയായി ഇന്നലെ മാക്കൂട്ടം ന്യൂസ് ആണ് വാർത്ത ആദ്യം പുറത്ത് വിട്ടത് ശാശ്വത പരിഹാരമല്ലെങ്കിലും ഇതുവഴി ഉള്ളവർക്ക് തൽക്കാലം ആശ്വസമായി പെർമനന്റായി നല്ലൊരു ഡ്രെയിനേജ് എടുത്ത് വാഹനങ്ങൾ കടന്നു പോകാവുന്ന തരത്തിൽ സ്ലാബ് തന്നെസ്ഥാപിച്ചാലേ പ്രശ്ന പരിഹാരമാകൂ അത് ചെയ്യണ്ടതാകട്ടെPWD യും