കുന്ദമംഗലം: ഗ്രാമപഞ്ചായത്തിന്റെ അതിർത്ഥി നിർണയ ബോർഡുകൾ ഇനി ഓർമ്മകളിൽ മാത്രം വർഷത്തിൽ പെയിന്റെടിച്ചു എഴുത്തുകൾ പുതുക്കി കൊണ്ടിരുന്ന ബോർഡുകൾ ഇങ്ങനേ ഒരു അതിർത്ഥി നിർണയേ ബോർഡുകളേ ഇല്ല എന്ന മട്ടിൽ കിടപ്പാണ് പഞ്ചായത്തിന് ഇത്തരത്തിൽ ബോർഡുകൾ നന്നാക്കാൻ ഫണ്ടില്ലെങ്കിൽ കുന്ദമംഗലത്തെ പ്രമുഖ വ്യാപാര സ്ഥാപനങ്ങളെ ഏൽപിച്ചാൽ അവർക്ക് ഒരു പരസ്യവും ഗ്രാമ പഞ്ചായത്തിന് അതിർത്തി നിർണയവും ആകും നമ്മുടെ അതിര്ത്തിയെലേക്ക് കടക്കുമ്പോള്‍ ഒരു സ്വാഗതവും അതിര്‍ത്തി കഴിയുമ്പോള്‍ ഒരു നന്ദിയും എന്താല്ലേ ?