January 18, 2026

നാട്ടു വാർത്ത

കുന്ദമംഗലം:പാലക്കൽ ഗ്രൂപ്പ് 500പേർക്ക് വിഷുകിറ്റുകൾ വിതരണം ചെയ്തു.വിതരണോദ്ഘാടനംഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി.അനിൽകുമാർ നിർവ്വഹിച്ചു.ഗ്രാമപഞ്ചായത്ത് മെമ്പർ സി.എം.ബൈജു അധ്യക്ഷത വഹിച്ചു.തെഞ്ചേരിവേലായുധൻ,ഹബീബ്കാരന്തൂർ,കായക്കൽ അശ്റഫ്,കെ.കെ.മൊയ്തീൻ,എൻ.യു.വിജയൻ,കുറുമണ്ണിൽബഷീർ സംസാരിച്ചു.
കുന്ദമംഗലം : ജോയിന്റ് സി.എസ്.ഐ.ആർ യുജിസി നെറ്റ് പരീക്ഷയിൽ ജൂനിയർ റിസർച്ച് ഫെല്ലോഷിപ്പ് കരസ്ഥമാക്കിയ കുന്ദമംഗലം, ചൂലാം വയൽ സ്വദേശിനി അശ്വനി ശിവദാസിനെ...
ഹബീബ്കാരന്തൂർ കുന്ദമംഗലം:എൽപിജി വില ഉയർന്നു കൊണ്ടിരിക്കുകയും പാചകത്തിനു വേണ്ടിയുള്ള വൈദ്യുതിയുടെ ഉപയോഗം ലാഭകരമല്ലാതാകുകയും ചെയ്യുന്ന ഇന്നത്തെ സാഹചര്യത്തിൽ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി...
കുന്ദമംഗലം:പടനിലത്ത് ഉപ്പഞ്ചേരിമ്മൽ മൊയ്തീൻഹാജിയുടെവീട്ടിലെ കിണറിൽവീണ കാട്ടുപന്നിയെ താമരശ്ശേരിയിൽ നിന്നും എത്തിയ ഫോറസ്റ്റ് ടീം വെടിവെച്ച് കൊന്നു. കഴുത്തിൽകുരുക്കിട്ട് കിണറിൽ നിന്നും അൽപ്പംഉയർത്തിയശേഷം വെടിവെയ്ക്കുകയായിരുന്നു
കുന്ദമംഗലം:പടനിലം ഉപ്പഞ്ചേരിമ്മൽ മൊയ്തീൻ ഹാജിയുടെ വീട്ടിലെകിണറിൽ കാട്ടുപന്നിയെ വീണ നിലയിൽ കണ്ടെത്തി .രാവിലെ കിണറിൽ നിന്നും വെള്ളത്തിന്റെ ശബ്ദം കേട്ട് വീട്ടുകാർനോക്കിയപ്പോഴാണ് കാട്ടുപന്നിയെ...