കുന്ദമംഗലം : അനർട്ടിന്റെ ഇ മൊബിലിറ്റി പദ്ധതിയുടെ ഭാഗമായി ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തിന് (CWRDM) അനുവദിച്ച ഇലക്ട്രിക്ക് കാറിന്റെ ഫ്ലാഗ് ഓഫ് തുറമുഖ , മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി ശ്രീ. അഹമ്മദ് ദേവർ കോവിൽ നിർവ്വഹിച്ചു എക്സിക്യുട്ടീവ് ഡയറക്ടർ ഡോ. മനോജ് പി സാമുവൽ റജിസ്ട്രാർ ഡോ.ഹരികുമാർ പി.എസ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.