കുന്ദമംഗലം:പ്രമേഹരോഗത്തിനെത്തിരെയുള്ള ബോധവൽക്കരനത്തിൻ്റെഭാഗമായി ലയൻസ് ക്ലബ് ഓഫ് കാലി്കറ്റ് ദാഫോഡിൽസി ൻ്റെ നേതൃത്തത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതിയും തണൽ ലാബും സംയുക്തമായി സംഘടിപ്പിക്കുന്ന പ്രമേഹ രോഗനർണയക്യമ്പും ബോധവൽകരണ ക്ലാസ്സൂം 29/05/22 ഞായർ രാവിലെ 9 മണിക്ക് വ്യപാരഭവൻ കുന്നമ ഗ ല ത്ത് ച്ച് നടക്കുന്നു. പ്രസ്തുത പരിപാടിയിൽ കോഴിക്കോട് മെഡിക്കൽ കോളേജ് പ്രൻസിപ്പൽ (ഇൻ ചാർജ്) ഉം പ്രശസ്ത പ്രമേഹരോഗ ചികിത്സ വിദഗ്ദനുമയ ഡോ സജിത്ത് കുമാർ ക്ലാസ്സ് എടുക്കുന്നതയിരിക്കും