കുന്ദമംഗലം:സ്പെഷൽ റിക്രുട്ട്മെൻറ്പുനസ്ഥാപിക്കണമെന്നും എയിഡഡ് സ്കൂളിലെ നിയമനം പി.എസ്.സിക്ക് വിടണമെന്നും കേരളസംസ്ഥാന കാക്കലൻ കുറവൻ മഹാസഭ സൊസൈറ്റി(കെ.കെ.എം.എസ്) സംസ്ഥാന പ്രവർത്തക കൺവെൻഷൻ കേരള സർക്കാരിനോട് ആവശ്യപെട്ടു.സംസ്ഥാന ജനറൽ കൺവീനർ കെ.എസ് സുഭാഷ് അധ്യക്ഷത വഹിച്ചു.ഷിബു ആർപ്പിൽ മുഖ്യാഥിതിയായി.പുതിയ ഭാരവാഹികളായി സുനിൽ പെരിങ്ങല (തൃശൂർ)പ്രസിഡണ്ട്,അജീഷ്പാറപ്പുറം,മുരളികിള്ളിമംഗലം,മഹേഷ് നെന്മാറ,സതീശൻപെരിങ്ങല,സതീശൻഉള്ളേരി,പുരുഷോത്തമൻപയ്യന്നൂർ,കമലദിനേശ്(ജോയൻറ് സിക്രട്ടറിമാർ)അഡ്വ:കെ.ഷൈജു(കോഴിക്കോട്)ജനറൽസിക്രട്ടറിജയശ്രീകാലടി,ഹരിദാസ്കൊടകര,നിഷവിനോദ്,ഭരതൻവട്ടംകുളം,രാമചന്ദ്രൻകോഴിക്കോട്,ശശികാടകം,രേണുക ചെറുവത്തൂർ(ജോ.സിക്രട്ടറിമാർ)ഗീതരാജു(കോഴിക്കോട്)ട്രഷറർ എന്നിവരെ തിരഞ്ഞെടുത്തു.സംസ്ഥാനത്തെ എല്ലാ സർക്കാർസ്കൂളിലുംവൃക്ഷത്തെവിതരണംചെയ്യുമെന്നും വാർത്താസമ്മേളനത്തിൽ അറിയിച്ചു .സുനിൽപെരിങ്ങല,അഡ്വ.കെ.ഷൈജു,ഗീതരാജു,സുനിൽചെങ്ങണ്ട,സുധപുരുഷോത്തമൻ,സതീശൻഉള്ള്യാരി,മഹേഷ് നെമാറ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു