കുന്ദമംഗലം:ഗ്രാമപഞ്ചായത്ത് LDF ഭരണ സമിതിയുടെ വികസനവിരുദ്ധ നയങ്ങൾക്കെതിരെ കുന്ദമംഗലം പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി ഗ്രാമ പഞ്ചായത്ത് ഓഫീസ് മാർച്ച് നടത്തി…
ഗ്രാമപഞ്ചായത്തിൽ നിശ്ചലമായ തെരുവ് വിളക്കുകൾ, തകർന്ന് കിടക്കുന്ന ഗ്രാമന്തരറോഡുകൾ പുനസ്ഥാപിക്കുക, എന്നീ അവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് മുസ്ലിം യൂത്ത് ലീഗ് പഞ്ചായത്ത് കമ്മറ്റി നടത്തിയ ഗ്രാമ പഞ്ചായത്ത് ഓഫിസ് മാർച്ച് മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ഖാലിദ് കിളിമുണ്ട ഉത്ഘാടനം ചെയ്തു..
പ്രസിഡന്റ് സിദ്ധീഖ് തെക്കയിൽ അധ്യക്ഷത വഹിച്ചു
ഒ സലീം, സി വി സംജിത്ത്,കെ കെ ഷമീൽ, എം വി ബൈജു,സി അബ്ദുൽ ഗഫൂർ, ഒ ഉസ്സൈൻ, ഐ മുഹമ്മദ് കോയ, എൻ എം യൂസുഫ്, ശിഹാബ് റഹ്മാൻ,ഗ്രാമ പഞ്ചായത്ത് മെമ്പർ മാരായ കെ കെ സി നൗഷാദ്, സമീറ അരീപുറം,അൽത്താഫ് അഹമ്മദ്, റസാഖ് പതിമംഗലം, ശറഫുദ്ധീൻ ഇ, മിറാസ്മുറിയാനാൽ, അൽഫാസ് വി കെ, ഫൈ സൽ അരീപുരം, ജാസർ ചത്തങ്കാവ്, ആമീൻ എൻ കെ,മൻസൂർ കാരന്തൂർ, മുനീർ പി കെ, നിസാർ യൂ പി,മുജീബ് പടനിലം,റിയാസ് മുറിയനാൽ, സമീജ് കെ എം നൗഷാദ് പി കെ തുടങ്ങിയവർ നേതൃത്വം നൽകി