കുന്നമംഗലം : പഞ്ചായത്തിലെ പ്രവാസി ലീഗ് ഇനി ഫൈസലും ഷമീറും ബഷീറും നയിക്കും പ്രസിഡണ്ട് ഫൈസൽ അരീപ്പുറം ജനറൽ സെക്രട്ടറി ഷമീർ മുറിയനാൽഖജാൻജി...
admin
ചാത്തമംഗലം : മലബാർ സഹോദയ സ്കൂൾ കോംപ്ലക്സ് ഫുട്ബാൾ ടൂർണ്ണമെന്റിൽ അണ്ടർ 14ലും അണ്ടർ 19 ലും കിരീടം സ്വന്തമാക്കി കളൻതോട് എംഇഎസ്...
കുന്ദമംഗലം : ഗ്രാമ പഞ്ചായത്ത് 14വാർഡ് മെമ്പറുടെ നേതൃത്വത്തിൽ സേവനമേള നടത്തി. എം കെ രാഘവൻ എം പി ഉത്ഘാടനം ചെയ്തു. വാർഡ്...
കുന്ദമംഗലം : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ വൈദ്യുതി ചാർജ്ജ് വർധനവിനെതിരെ കുന്ദമംഗലം കെ എസ് ഇ...
എരഞ്ഞോളി പാത്തുമ്മയ്(78)എന്നവർ മരണപ്പെട്ടു. ഭർത്താവ് പരേതനായ കുഞ്ഞഹമ്മദ്. ജനാസ നിസ്കാരം രാത്രി 7 മണിക്ക് പെരിങ്ങൊളം ജുമാ മസ്ജിദ്മക്കൾ –കോയ, അസീസ്, മുഹമ്മദ്,...
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ഉപാധ്യക്ഷനും പ്രമുഖ പണ്ഡിതനുമായിരുന്ന മര്‍ഹൂം നെടിയനാട് സി അബ്ദുറഹ്മാന് മുസ്ലിയാരുടെ ഭാര്യയും സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാനും...
കുന്ദമംഗലം: സന്തോഷവുംസംതൃപ്തിയുമുള്ള കുടുംബ ജീവിതം നയിക്കാൻ ധാർമ്മിക ബോധവൽക്കരണം അനിവാര്യമാണെന്ന് കെ.എൻ എം സംസ്ഥാന ഉപാധ്യക്ഷൻഡോ. ഹുസൈൻ മടവൂർ പറഞ്ഞു.പതിമംഗലത്ത് നടന്ന കെ.എൻ...
കുന്ദമംഗലം:സംസ്ഥാന ഹജ് കമ്മറ്റിയുടെ കീഴിൽ 2024 ഹജ് അപേക്ഷ സേവന കേന്ദ്രം മുക്കം റോഡിലെ ആനപ്പാറ ഖസർ ഓഡിറ്റോറിയത്തിൽ സംസ്ഥാന ഹജ്ജ് കമ്മിറ്റി...
കൊണ്ടോട്ടി : ഹജ്ജ് മേഖലയിലെ മുഴുവൻ പ്രവർത്തനങ്ങളും കുറ്റമറ്റതായിരിക്കണമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി ആവശ്യപ്പെട്ടു. കരിപ്പൂർ ഹജ്ജ്...
കുന്ദമംഗലം: പരിശുദ്ധ ഹജ്ജ് കർമ്മത്തിന് അപേക്ഷ ക്ഷണിച്ച പശ്ചാതലത്തിൽ സംസ്ഥാന ഹജ്ജ് കമ്മറ്റിയുടെ കീഴിലുള്ള കുന്ദമംഗലം ഭാഗത്തെ ഹജ്ജ് ഹെൽപ്പ് ഡെസ്ക് ഈ...