ചെറുവറ്റ ഉമ്മാരത്തയിൽ പരേത നായ ഡോ: അബൂബക്കറിൻ്റെ ഭാര്യ മറിയ കുട്ടി ( 69 ) നിര്യാതയായി
മൂഴിക്കൽ : ചെറുവറ്റ ഉമ്മാരത്തയിൽ പരേത നായ ഡോ: അബൂബക്കറിൻ്റെ ഭാര്യ മറിയ കുട്ടി ( 69 ) നിര്യാതയായിമക്കൾ : ഫൈജാസ് ( ദുബൈ ) , ഫെമിൻ മയ്യിത്ത് നമസ്കാരം രാത്രി 7 മണിക്ക് ചെറുവറ്റ മാറാടത്ത് മസ്ജിദിൽ ഖബറടക്കം രാത്രി 8.30 ന് കണ്ണപറമ്പ് ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ