പന്തീർപാടം ..താജുൽ ഹുദ ജുമുഅ മസ്ജിദ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പള്ളിയിൽ വെച്ചു നടന്ന് വരുന്ന 34- മത്സ്വലാത്ത് മജിലിസിന്റെ ഭാഗമായി 900 കുടുബങ്ങൾക്ക് ഭക്ഷണം വിതരണം ചെയ്തു ..
കുന്നമംഗലം മഹല്ല് ഖത്തീബ് അബ്ദുന്നൂർ സഖാഫി ഉദ്ഘടനം ചെയ്തു ..
കമ്മറ്റി പ്രസിഡന്റ് പി മൊയ്‌തീൻ ഹാജി .
അബ്ദുല്ല മുസ്ല്യാർ
ഒ ഉസൈൻ . ഒ അസീസ് കെ കെ മൊയ്തീൻ പി മായിൻ തുടങ്ങിയവർ പങ്കെടുത്തു . ഒ സലീം പി മുഹമ്മദ് പി കാദർ കെ കെ മുഹമ്മദ് എ കെ സലീം കെ കെ ആലിക്കുട്ടി എ കോയ പൂളോറ മുഹമ്മദ് എ കെ കോയ പി നജീബ് കെ ടി ബഷീർ സാലിം കെ കെ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി …ഇന്ന് നടകുന്ന ദിക്ർ ദുആ മജ്‌ലിസിന്
ബഹു ഉനൈസ് ഹുദവി
നേതൃത്വം നൽകും …