കുന്ദമംഗലം: പെരിങ്ങൊളം കിഴക്കേ പാറോൽ മമ്മദ് (92) നിര്യാതനായി ഭാര്യ: പരേതയായ ഇയ്യാത്തുമക്കൾ: ഉസ്മാൻ,മറിയമരുമക്കൾ: ജംഷീല, അലവി ഭാര്യ: പരേതയായ ഇയ്യാത്തുമക്കൾ: ഉസ്മാൻ,മറിയമരുമക്കൾ:...
admin
കുന്ദമംഗലം: സർക്കാർ വാഹനങ്ങളുടെ ദുരുപയോഗം തടയാൻ സർക്കാർ ഇറക്കിയ ഉത്തരവ് ലംഘിച്ച് കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് സിക്രട്ടറി ഔദിക ജീപ്പ് ഉപയോഗിക്കുന്ന നടപടി...
കുന്ദമംഗലം:വിദ്യാർത്ഥികൾക്ക് ആശ്വാസമായിമർകസ് ബോയ്സിൽ പുസ്തകവണ്ടി തുടങ്ങി. ലോക് ഡൗൺ കാലത്തും വിദ്യാർഥികളെ ചേർത്തു പിടിച്ച് കാരന്തൂർ മർകസ് ബോയ്സ് ഹൈസ്കൂൾ അധ്യാപകർ. സ്കൂളിന്റെ...
കുന്ദമംഗലം:ജില്ലാപഞ്ചായത്ത് കുന്ദമംഗലം ഡിവിഷൻ മെമ്പർ എം ധനീഷ് ലാൽ സംഘടിപ്പിച്ചസ്ക്കുൾ കിറ്റ് ചലഞ്ചിന്റെ ഭാഗമായി പഠനോപകരണങ്ങളുടെ വിതരണോദ്ഘാടനം എം കെ രാഘവൻ എം...
കുന്ദമംഗലം .ചൂലാംവയൽ മാക്കൂട്ടം എ എം യു പി സ്കൂൾ ഓൺലൈൻ പ്രവേശനോത്സവം പി ടി എ പ്രസിഡണ്ട് വി പി സലീമിൻ്റെ...
പെരിങ്ങളം :ഗവ ഹയർസെക്കൻഡറി സ്കൂൾ എൻ എസ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ രൂക്ഷമായ കോവിഡ് സാഹചര്യത്തിൽ നമുക്ക് തുണയായി നിൽക്കുന്ന മുക്കം ഫയർഫോഴ്സ്, കുന്നമംഗലം,...
36 വർഷത്തെ ഔദ്യോഗിക ജീവിതത്തിനുശേഷം വിരമിച്ച കുന്ദമംഗലം ഹയർ സെക്കണ്ടറി സ്കൂളിലെ സീനിയർ ക്ലാർക്ക് കെ വി സുനിൽകുമാർ (നോൺ ടീച്ചിംഗ് സ്റ്റാഫ്...
മടവൂർ ചക്കാലക്കൽ ഹയർസെക്കണ്ടറി സ്ക്കൂളിൽ നിന്ന് വിരമിച്ച അദ്ധ്യാപകരായ കെ.ക.നജീബ്, എം.കെ.ഉമ്മർ.
കുന്ദമംഗലം:ലക്ഷദ്വീപ് അഡു് മിനിസ്ട്രേറ്ററെ തിരിച്ചുവിളിക്കുക. യു.ഡി.എഫ് അംഗങ്ങൾ പ്രമേയ നോട്ടീസ് നൽകി. കുന്ദമംഗലം ലക്ഷദ്വീപ് ജനജീവിതത്തെ വെല്ലുവിളിച്ച് കരിനിയങ്ങൾ നടപ്പിലാക്കുന്ന അഡ്മിനിസ്ട്രേറ്റർ പ്രഫുൽ...