November 26, 2025

admin

കുന്ദമംഗലം:കാക്കേരിനൂറുദ്ധീൻ മദ്രസകമ്മറ്റിയുടെകൈവശത്തിലുള്ളതായവഖഫ്സ്ഥലംകണ്ടാലറിയുന്നചിലർഒരുസ്വകാര്യവ്യക്തിയുടെറോഡ്നിർമ്മാണത്തിന്നൽകിയതായും വഖഫ്ഭൂമിയിലൂടെനിർമ്മിക്കുന്നറോഡ്നിർമ്മാണം നിറുത്തിവെയ്ക്കണാമെന്നാവശ്യപെട്ട് നൂറുദ്ധീൻമദ്രസയുടെജന: സിക്രട്ടറിമമ്മിക്കോയകുന്ദമംഗംകുന്ദമംഗലംപോലീസിൽപരാതി നൽകി. കഴിഞ്ഞ20 ന്നൽകിയപരാതിയിൽപോലീസ് കേസെടുക്കാത്തതിൽദൂരുഹതയുള്ളതായിനാട്ടുകാരുംപറഞ്ഞു
കുന്ദമംഗലം:ആന്ധ്രപ്രദേശിലെ ഓംങ്കോളിൽ വെച്ച് ഡിസംബർ 23 മുതൽ 25 വരെ നടക്കുന്ന ദക്ഷിണ മേഖല ദേശീയ ജൂനിയർ ഷൂട്ടിങ് ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന...
കുന്ദമംഗലം :ആനപ്പാറ താഴെഎടവലത്ത് അബൂബക്കർ (70) നിര്യാതനായി. ഭാര്യ ആയിശകുട്ടി മക്കൾ മുസ്തഫ പുറ്റാട്ട്, അബ്ദു ആനപ്പാറ സക്കീന,റൈഹാനത്മരുമക്കൾ:മജീദ്, ജമീല,തസ്‌റീനമയ്യിത്ത്നമസ്കാരംരാവിലെ11 ന്കുന്ദമംഗലംമഹല്ല് ജുമാ...
കുന്ദമംഗലം:കിഴക്കേ മുനമ്പാറയിൽ കുഞീബി 67 വയസ്സ്മക്കൾ ഉസൈൻ കോയ ഷരീഫ് നബീസ സുലൈഖ മരുമക്കൾ സുംനാസ് സാജിത മുഹമ്മദാലി റഷീദ്‌ കബറടക്കം 4...
കൊച്ചി: തൃക്കാക്കര എംഎൽഎ പി.ടി. തോമസ് (71) ‌അന്തരിച്ചു. രോഗബാധിതനായി ചികിൽ‌സയിലായിരുന്നു. നാലു തവണ എംഎൽഎയും ഒരു തവണ എംപിയുമായിരുന്നു. കെപിസിസി വർക്കിങ്...
കുന്ദമംഗലം: ഉത്തർപ്രദേശ് വാരണാസിയിൽ വെച്ച് നടന്ന നാഷണൽ മാസ്‌റ്റേഴ്സ് അത് ലറ്റിക്ക് ചാമ്പ്യൻഷിപ്പിൽ പുരുഷൻമാരുടെ അഞ്ചു കിലോമീറ്റർ നടത്തത്തിൽ സ്വർണ്ണ മെഡൽ നേടിയ...
കുന്ദമംഗലം:ദയ ചാരിറ്റബിള്‍ ട്രസ്റ്റ് 12 ാം വാര്‍ഷികാചരണം നടത്തിസാമൂഹ്യ സേവന രംഗത്ത് 2009 മുതല്‍ പ്രവര്‍ത്തിക്കുന്ന ദയ ചാരിറ്റബിള്‍ ട്രസ്റ്റ് വെള്ളിപറമ്പ് 12...