January 19, 2026

admin

കുന്ദമംഗലം :കൊവിഡ്സമയത്ത് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചസർക്കാർ കെട്ടിടങ്ങളിലെവാടക ഇളവ് കുന്ദമംഗലത്തെ വ്യാപാരികൾക്ക് അനുവദിക്കാത്ത ഗ്രാമ പഞ്ചായത്തിന്റ അനാസ്ഥക്കെതിരെ കേരള സംസ്ഥാന വ്യാപാരി വ്യവസായി...
കുന്ദമംഗലം:സംസ്ഥാനത്ത്പുതിയസബ്ആർ.ടി.ഒഅനുവദിക്കുമ്പോൾകുന്ദമംഗലത്തെയുംപരിഗണിക്കണമെന്ന്കുന്ദമംഗലംഡെവലപ്പ്കമ്മറ്റി(കെ.ഡി.സി)സർക്കാറിനോട്ആവശ്യപെട്ടു.ഇതിനാവശ്യമായസൗകര്യംകുന്ദമംഗലംമിനി സിവിൽസ്റ്റേഷനിൽഉണ്ടെന്നുംയോഗംവിലയിരുത്തി.കുന്ദമംഗലത്ത്നിന്ന്പുറപെടുന്നകെ.എസ്ആർ.ടി.സി.ബസ്സുകൾറെയിൽവേ സ്റ്റേഷൻ വരെനീട്ടണമെന്നാവശ്യപെട്ട് വകുപ്പ്മന്ത്രിക്ക് നിവേദനം നൽകാനുംതീരുമാനിച്ചു.പ്രസിഡണ്ട് കെ.പി.വസന്തരാജ് അധ്യക്ഷതവഹിച്ചു .ചടങ്ങിൽപുതിയതായിതിരഞ്ഞെടുത്ത കുന്ദമംഗലം പ്രസ്ക്ലബ് അംഗങ്ങൾക്ക് സ്വീകരണം നൽകി.ടി.മുഹമ്മദ്,പി.കെ.മരക്കാർ,സുരേന്ദ്രൻ,ജോൺ സി.സി,മുഹമ്മദ്എൽ.ഐ.സി,സിബ്ഗത്തുള്ള,എം.കെ.ഇമ്പിച്ചിക്കോയ,ഹബീബ്കാരന്തൂർസംസാരിച്ചു
കുന്ദമംഗലം:കാരന്തൂർപുല്ലാട്ട്ജമീല(47)നിര്യാതയായി. പിതാവ് പരേതനായഅബുബക്കർ ,മാതാവ് ആയിശ സഹോരങ്ങൾ അബാസ് സലീം റുഖിയ നബീസ സീനത്ത് ഹസീനമയ്യിത്ത് നമസ്കാരം വൈകു: 3ന് കാരന്തൂർമഹല്ല് ജുമാമസ്ജിദ്

കുന്ദമംഗലം:ഇക്കയിഞ്ഞത്രിതലപഞ്ചായത്ത് തിരഞ്ഞെടുപ്പിൽ  മുസ്ലീംലീഗ് പാർട്ടിക്ക് ഉണ്ടായ പരാജയത്തെ തുടർന്ന് നിലവിലെ കമ്മറ്റി പിരിച്ചു വിടുകയും അഡ്ഹോക്ക് കമ്മറ്റി രുപീകരിക്കുകയും ചെയ്തത് ജില്ലാമുസ്ലീംലീഗ് ഇടപെട്ട്മരവിപ്പിക്കുകയും...

കോവിഡ്കാലത്തേ സർക്കാർകെട്ടിടത്തിലെവാടക ഇളവ്. കുന്ദമംഗലംഗ്രാമപഞ്ചായത്ത്ഓഫീസിലേക്ക് വ്യാപാരികൾപ്രതിഷേധമാർച്ച്നടത്തി. കുന്ദമംഗലം:കൊവിഡ് സമയത്ത് പ്രയാസം അനുഭവിച്ച  സർക്കാർ  കെട്ടിടങ്ങളിലെ കച്ചവടക്കാർക്ക് സംസ്ഥാന സർക്കാർ അനുവദിച്ച  ആറു മാസത്തെ...