കുന്ദമംഗലം:പടനിലത്ത് ഉപ്പഞ്ചേരിമ്മൽ മൊയ്തീൻഹാജിയുടെവീട്ടിലെ കിണറിൽവീണ കാട്ടുപന്നിയെ താമരശ്ശേരിയിൽ നിന്നും എത്തിയ ഫോറസ്റ്റ് ടീം വെടിവെച്ച് കൊന്നു. കഴുത്തിൽകുരുക്കിട്ട് കിണറിൽ നിന്നും അൽപ്പംഉയർത്തിയശേഷം വെടിവെയ്ക്കുകയായിരുന്നു
admin
കുന്ദമംഗലം:പടനിലം ഉപ്പഞ്ചേരിമ്മൽ മൊയ്തീൻ ഹാജിയുടെ വീട്ടിലെകിണറിൽ കാട്ടുപന്നിയെ വീണ നിലയിൽ കണ്ടെത്തി .രാവിലെ കിണറിൽ നിന്നും വെള്ളത്തിന്റെ ശബ്ദം കേട്ട് വീട്ടുകാർനോക്കിയപ്പോഴാണ് കാട്ടുപന്നിയെ...
കുന്നമംഗലം, പന്തീർപാടം പണ്ടാരപറമ്പ് അരീക്കുഴിയിൽ ഉമ്മയ്യ (92)നിര്യാതയായി. പരേതനായ അയമ്മദ് ഭർത്താവ്. മക്കൾ ഫാത്തിമ, കോയ, ഇസ്മായിൽ, അമ്മദ്ക്കോയ, സൈനബി.ജാമാതാക്കൾ പരേതനായ കുഞ്ഞഹമ്മദ്,...
ചാത്തമംഗലം:കൊടുംചൂടിൽപറവകൾക്ക് ആശ്വാസമായി കുടിവെള്ളം നൽകി ഗ്രാമപഞ്ചായത്ത് മെമ്പർ പി.ടി.എ റഹ്മാൻ മാതൃകയായി,. പറവകൾക്കൊരു നീർക്കുടം പദ്ധതിയുടെ ഭാഗമായിചാത്തമഗലം പഞ്ചായത്ത് വാർഡ്23 ലെ ചേനൊത്ത്...
മാവൂർ: മാവൂർ ടൗൺ മഹല്ല് കമ്മിറ്റിയുടെ റമദാൻ പ്രഭാഷണ പരമ്പരക്ക് മാവൂർ ഗ്രാമപഞ്ചായത്ത് രാജീവ് ഗാന്ധി കൺവെൻഷൻ സെൻ്ററിൽ തുടക്കമായി. ഏപ്രിൽ 11...
അബൂബക്കർകുന്ദമംഗലം കുന്ദമംഗലം :ദിനംപ്രതി കുതിച്ചുയരുന്നഇന്ധന പാചക വാതക വില വർധനവിൽ പ്രതിഷേധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ...
മായനാട്:പാറോൽ ( തറവട്ടത്ത് ) കോയ ഹാജി (70) . ഭാര്യ: ഫത്തിബിഹജ്ജുമ്മ . മക്കൾ: മുഹമ്മദ് ശിബിലി, നിസ് റത്, ശമീറ,...
മാവൂർ : മാവൂർ ടൗൺ മഹല്ല് കമ്മിറ്റി സംഘടിപ്പിക്കുന്ന റമളാൻ പ്രഭാഷണം ഏപ്രിൽ നാല് മുതൽ 11 വരെ മാവൂർ രാജീവ് ഗാന്ധി...
കുന്ദമംഗലം: പരപ്പനങ്ങാടിയിൽമാസംകണ്ടതിനാൽ ഏപ്രിൽ3ഞാറാഴ്ച റമദാൻ1ആയിരിക്കുമെന്ന് പാണക്കാട് സെയ്യിദ് സാദിഖലിതങ്ങൾ അറിയിച്ചു.
കുന്ദമംഗലം:ഒതയോത്ത് മാമുകോയ(63) നിര്യാതനായി. മർകസ് സെക്യൂരിറ്റി ജീവനക്കാരനായിരുന്നു.ഭാര്യ: സുലൈഖ.മക്കൾ: മുജീബ്,മുനീർ,മുനീറമരുമക്കൾ:അബ്ദുൽമജീദ്,സുനീറ,ഫസീല മയ്യിത്ത് നിസ്ക്കാരം ഇന്ന്(ഞായർ) രാവിലെ 9 മണിക്ക് കുന്ദമംഗലം മഹല്ല് ജുമാ...