November 26, 2025

admin

കുന്ദമംഗലം:കോഴിക്കോട് ജില്ലയിലെ മുറിയനാൽ ആനടിപ്പോയിൽ ഫാത്തിമ മൻസിൽ ആലിക്കോയയുടെ മകൻ അസ്ലം(32) നെ കാണാതായതായി രക്ഷിതാവ്കുന്ദമംഗലംപോലീസിൽ പരാതിനൽകി. ഇയാളെ കുറിച്ച്എന്തെങ്കിലുംവിവരംലഭിച്ചാൽ കുന്ദമംഗലംപോലീസിനെ വിവരം...
കുന്ദമംഗലം:കാരന്തൂരിൽ വെച്ച് ഉണ്ടായ വാഹനഅപകടത്തിൽ ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്കേറ്റ് ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെ മെഡിക്കൽകോളജ് ആശുപത്രിയിൽ പ്രവേശിച്ച ചെലവൂർ സ്വദേശിമരിച്ചു.ദേശീയപാത 766...
അത്തോളി: അന്തർ സംസ്ഥാന മോഷ്ടാവ് പിടിയിൽ. തമിഴ്നാട് മേട്ടുപ്പാളയം സ്വദേശി കുറ്റിക്കാട്ടൂർ ആനശ്ശേരി റോഡിൽ വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന വിജയൻ എന്ന കുട്ടി...
കുന്ദമംഗലം:നീന്തൽ സർട്ടിഫിക്കറ്റിനായ് പഞ്ചായത്ത്‌ തലങ്ങളിൽ സജ്ജീകരങ്ങൾ ഒരുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്എം.എസ്.എഫ് കുന്ദമംഗലം പഞ്ചായത്ത്‌ കമ്മറ്റിയുടെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്ട്ലിജിപുൽക്കുനുമ്മലിന് നിവേദനം നൽകി. കുന്ദമംഗലം പഞ്ചായത്ത്‌...
കുന്ദമംഗലം:ഈസ്റ്റ്കാരന്തൂർ ഇളിഞ്ഞിലോട്ട് മുസ്തഫ( 57) (ഓട്ടോ ഡ്രൈവർ)നിര്യാതനായി.പരേതരായ കുഞ്ഞികോയയുടെയും,ആമിനയുടെയുംമകനാണ്ഭാര്യ:മൈമൂനമക്കൾ:അസീസ്,സജ്ല,സജ്നമരുമക്കൾ:അജ്മൽ(ഉമ്മളത്തൂർ)ഫർഷാന(പുല്ലാളൂർ). മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ 7 മണിക്ക്കാരന്തൂർ മഹല്ല്ജുമാമസ്ജിദിൽ
കുന്ദമംഗലം:ഗ്രാമപഞ്ചായത്തിലെ കാരന്തൂരിലും മുക്കംറോഡിലെ വരട്ട്യാക്കലിലും കോടികൾ മുടക്കി ആരംഭിച്ച നയാര ഹൈടെക്പെട്രോൾ പമ്പുകൾ അനിശ്ചിതകാലത്തേക്ക് അടച്ചു.ക്രൂഡ് ഓയൽ പ്രതിസന്ധി കാരണമാണ് അനിശ്ചിത കാലത്തേക്ക്...