കുന്ദമംഗലം:ഇന്നലെ കള്ളൻ ഒഴയാടിഭാഗത്ത് ആയിരുന്നതായി അറിയുന്നു.വീട് പൂട്ടി ബന്ധു വീട്ടിൽപോയ ഒഴയാടി സഹദേവന്റെ വീട്ടിൽ പൂട്ട്പൊളിച്ച് അകത്ത് കയറിയ മോഷ്ടാക്കൾ 4 പവനോളം...
admin
കാപ്പാട് : തിരുവങ്ങൂർ അൽ ഷഫീഖിൽ താമസിക്കും കുട്ടി മാപ്പിളകത്ത് അബ്ദുല്ല ഹാജി [80] നിര്യാതനായിഭാര്യ: എവിഹൗസിൽ മർഹൂം മമ്മത് ഹാജിയുടെ പുത്രി...
കുന്ദമംഗലം:കേരള സ്റ്റേറ്റ് കുക്കിങ് വർക്കേഴ്സ്യൂണിയൻ കുന്ദമംഗലം മണ്ഡലം ജനറൽ ബോഡിയുംമെമ്പർഷിപ് കേമ്പയിനും സംഘടിപ്പിച്ചു. പ്രൗഠഗംഭീരമായ സദസ്സിൽ ജീവ കാരുണ്ണ്യപ്രവർത്തനത്തിന്റെ ഭാഗമായി അംഗങ്ങൾക്കുള്ള കിറ്റ്വിതരണവും, അംഗങ്ങളിലെ ഉന്നത വിജയംകരസ്തമാക്കിയ വിദ്യാർഥികൾക്കുള്ള ഉപഹാരസമർപ്പണവും നടന്നു.പാചക കലാകാരന്മാരെ ആസ്പതമാക്കി നിർമിച്ചഹ്രസ്വ ചിത്രത്തിന്റെ സംവിധായകനെ സദസ്സ്കരാഘോഷം കൊണ്ട് സ്വീകരിച്ചു.ലോകോത്തര നിലവാരമുള്ള പാചക ഉൽപ്പന്നങ്ങളുടെപ്രതിനിധികൾ അവരുടെ ഉൽപ്പന്നങ്ങൾപരിചയപ്പെടുത്തുകയും, സംഘടനാസംവിധാനത്തിലൂടെ ഉൽപ്പനങ്ങൾക്ക് പ്രത്യേകപാക്കേജും പ്രഖ്യാപിച്ചു.മണ്ഡലം സെക്രട്ടറി നൗഫൽചൂലാംവയാൽ സ്വാഗതം നിർവഹിച്ച കാമ്പയിൻ, സംസ്ഥാന പ്രസിഡണ്ട് ഹാരിസ് കൊട്ടാരംപരിപാടിയുടെ ഉൽഘാടനംനിർവഹിച്ചു.വരുന്ന നവംബർ മാസം തലസ്ഥാന നഗരിയിൽ വിവിധആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് സംഘടിപ്പിക്കുന്നറാലിയിൽ മുഴുവൻ പ്രവർത്തകരെയുംഅണിനിരത്തുമെന്നും, തങ്ങളുടെ ആവശ്യങ്ങൾ ഭരണസംവിധാനത്തിന്റെ മുൻപിൽ അവതരിപ്പിച്ച് ന്യായമായമുഴുവൻ ആനുകൂല്യങ്ങളും നേടിയെടുക്കണമെന്നുംസമ്മേളനം ഐക്യഘണ്ടേനെ ആവശ്യപ്പെട്ടു.മുഹമ്മദ് ഹാജി കുന്നമംഗലം അധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറി നാസർ പിലാശ്ശേരി റിപ്പോർട്ട്‌അവതരിപ്പിച്ചു.പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മറ്റിചെയർമാൻ ചന്ദ്രൻ തെരുവത്ത്, ജില്ലാ സെക്രട്ടറിറസാഖ് കൊടുവള്ളി, ജില്ലാ പ്രസിഡണ്ട് ബഷീർപാണ്ടികശാല, ജില്ലാ ട്രെഷറർ ബിജീഷ്,തുടങ്ങിയവർപരിപാടിക്ക് നേതൃത്വം നൽകി. മണ്ഡലം ട്രെഷറർ അബ്ദുൽ ഖാദർ നന്ദിരേഖപ്പെടുത്തി.
കോഴിക്കോട് :: കോഴിക്കോട് STU സെന്ററിൽ വെച്ച് നടന്ന ആംബുലൻസ് ഡ്രൈവർമാരുടെ മീറ്റിംഗിൽ ആംബുലൻസ് ഡ്രൈവർമാർക്ക് ക്ഷേമനിധി ഏർപ്പെടുത്തണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് STU...
കളൻതോട് : ചാത്തമംഗലം എം.ഇ.എസ് കോളജ് ഓഫ് ആർട്സ് ആന്റ് സയൻസസ് മെറിറ്റ് ഡേ 22 എന്ന പേരിൽ ഉന്നത വിജയം നേടിയ...
കുന്ദമംഗലം:കാരന്തൂർ ടൗൺ മസ്ജിദിൽ മോഷ്ടാവ്കയറി.മുഅദിൻ്റെ റൂമിലെ വാതിലിന്റെ പൂട്ട് പൊളിച്ച് അകത്ത് കയറിയ മോഷ്ടാവ് 7000രൂപയുമായികടന്നുകളഞ്ഞു.കുന്ദമംഗലം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.കഴിഞ്ഞ മാസടൗണിലെമറ്റൊരുകായിൽമോഷണം...
കുന്ദമംഗലം:ഇന്ന്24 ബുധനാഴ്ച രാവിലെ കുന്ദമംഗലം സുന്നി മസ്ജിദിന് മുമ്പിൽ നടന്ന വാഹനപകടത്തിൽ ബൈക്ക് യാത്രക്കാരന് പരിക്ക്.ഇയാളെ മെഡിക്കൽകോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.നിയന്ത്രണംവിട്ട കാറുകൾ തമ്മിൽകൂട്ടിയിടിച്ചതിനിടയിൽ...
കുന്ദമംഗലം :പഞ്ചായത്ത് എം.എസ്.എഫ്കമ്മറ്റിയുടെ തത് വീർ ക്യാമ്പയിന്റെ സമാപന സമ്മേളന സംഘാടക സമിതി രൂപീകരണ യോഗം മുസ്ലിം ലീഗ് കുന്ദമംഗലം നിയോജക മണ്ഡലം...
കുന്ദമംഗലം:മില്‍മയുടെ പരിശുദ്ധിയുമായി ഇനി ഡ്രൈവ് ഇന്‍ പാര്‍ലറും കഫറ്റീരിയയും മില്‍മയുടെ സംസ്ഥാനത്തെ പ്രഥമ ഡ്രൈവ് ഇന്‍ പാര്‍ലറിന്റെയും കഫറ്റീരിയയുടെയും ഉദ്ഘാടനം കോഴിക്കോട് തുറമുഖ...
കോഴിക്കോട് ബീച്ചിൽ സംഗീത പരിപാടിക്കിടെ സംഘർഷം. പൊലീസ് ലാത്തി വീശി. ജെഡിടി ആർട്സ് കോളജിന്റെ സംഗീത പരിപാടിക്കിടെയാണ് സംഘർഷം. തിക്കിലും തിരക്കിലും പെട്ട്...