കുന്ദമംഗലം : മുറിയനാല്‍
പേവും കൂടുമ്മൽ സൈനബ ഹജ്ജുമ്മ (73) മരണപ്പെട്ടു.
ഭർത്താവ് എൻ.കെ. മൂസ
ഹാജി (റിട്ട: ജുഡീഷ്യൽ ഡിപ്പാർട്ട്മെൻറ് സീനിയർ സൂപ്രണ്ട് )
മക്കൾ :
മുഹമ്മദ് ബഷീർ മുറിയനാൽ ,
സൗദ ബീവി,
സുലൈഖ,
സെലീന,
സാബിദ.
മരുമക്കൾ :
ആലിക്കുട്ടി പൊയിൽ താഴം,
അസൈൻ കളരിക്കണ്ടി,
അബ്ദുറഹ്മാൻകുട്ടി കൊടുവള്ളി (KKH),
മുഹമ്മദ് കബീർ ബേപ്പൂര്‍,
സജിനാബി പടനിലം (ടീച്ചർ മാകൂട്ടം എ എം യു പി സ്കൂൾ ചൂലാംവയൽ ) .
സഹോദരങ്ങൾ:
പരേതനായ മുഹമ്മദ് ചെങ്ങോട്ടു പൊയിൽ നരിക്കുനി,
അബ്ദുൽ ഖാദർ,
അസീസ് മാഷ്.
മയ്യത്ത് നിസ്കാരം
വൈകുന്നേരം 7 30ന്
ചുലാം വയൽ
ജുമാഅത്ത് പള്ളി
ഇഷാനിസ്കാരത്തിനു ശേഷം മുക്കടങ്ങാട് പള്ളി