മാക്കൂട്ടം പി ടി എ ഭാരവാഹികൾ കുന്ദമംഗലം: ചുലാം വയൽ മാക്കൂട്ടം എ എം യു പി സ്കൂൾ ജനറൽ ബോഡി യോഗം...
കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് വിവിധ മേഖലകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു.എസ് ‘എസ് എൽ സി, പ്ലസ് ടു, മെഡിക്കൽ, എഞ്ചിനീയറിംഗ് വിഭാഗങ്ങളിൽ...
കുന്ദമംഗലം: കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ കുന്ദമംഗലം ഉപജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അലിഫ് അറബിക് ടാലന്റ് പരീക്ഷ സംഘടിപ്പിച്ചു. കുന്ദമംഗലം എ.യു.പി. സ്കൂളിൽ...
ഡല്‍ഹി :മുന്‍ മുഖ്യമന്ത്രിയും കേരള മുന്‍ ഗവര്‍ണറും പി.സി.സി അധ്യക്ഷയുമായ ഷീലാ ദീക്ഷിത് അന്തരിച്ചു. 81 വയസായിരുന്നു. ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ ഹൃദയസ്തംഭനത്തെത്തുടര്‍ന്ന്...
ചാത്തമംഗലം: തിറയാട്ട കലാകാരനും നാടകനടനുമായിരുന്ന കൂഴക്കോട്ചപ്പങ്ങൽ താമസിക്കും പറക്കുന്നത്ത് കുട്ടികൃഷ്ണൻ (പി. കെ. ടൈലർ) 67 നിര്യാതനായി. കർഷക തിയറ്റേഴ്സ് പ്രവർത്തകനായിരുന്നു. ഭാര്യ:...
ചരമം-പ്രകാശൻ(56) കുന്ദമംഗലം:- പരേതനായ കണിയാത്ത് പെരച്ചൻ എന്നവരുടെ മകൻ പ്രകാശൻ(56) ( ടെലികോം ടെക്നീഷ്യൻ, ബിഎസ്എൻഎൽ അരീക്കോട്) നിര്യാതനായി.എഫ്.എൻ.ടി.ഒ (ഐ.എൻ.ടി.യു.സി) മലപ്പുറം സർക്കിൾ...
കുന്ദമംഗലം :നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് സമ്മേളനം സെപ്റ്റംബർ 20-23 സ്വാഗതസംഘം ഓഫീസ് തുറന്നു കുന്ദമംഗലം:’നേരിനായി സംഘടിക്കുക നീതിക്കായി പോരാടുക ‘കുന്ദമംഗലം...
കുന്ദമംഗലം: വർഷങ്ങളായി വിവിധ കാരണത്താൽ തീർപ്പാക്കാതേ തടഞ്ഞുവെച്ച 68 ഓളം വരുന്ന പരാതികൾക്ക് പരിഹാരമേകി അദാലത്ത് അവസാനിച്ചു ഡേറ്റാ ബാങ്കിൽ ഉൾപെട്ട സ്ഥലത്ത്...
കുന്ദമംഗലം ഹൈസ്ക്കൂളിന ഇന്ന് അവധി കുന്ദമംഗലം: പ്ലസ്ടു കമ്പ്യൂട്ടർ സയൻസിലെ വിദ്യാർത്ഥി വെള്ളിമാട്കുന്ന് കുനിയേടത്ത് താഴംനസീറിന്റെ മകൻ മുഹമ്മദ് അസ്ലം കെ (20)...
കുന്ദമംഗലം : സെക്രട്ടറിയേറ്റിലേക്ക് എംഎസ്എഫ് നടത്തിയ മാർച്ചിന് നേരെയുണ്ടായ പോലീസ് നരനായാട്ടിൽ പ്രതിഷേധിച്ച് കുന്ദമംഗലം പഞ്ചായത്ത് മുസ്ലീം യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ...