കോഴിക്കോട്: താലൂക്ക് റോഡിൽ ഹോട്ടൽ മഹാറാണിക്ക് മുൻവശം ‘സ്കോർപ്പിയോസിൽ’ പരേതനായ കണിയാത്ത് പൂതക്കണ്ടിയിൽ ചോയിയുടെ മകൻ കെ.പി.സുരേന്ദ്രൻ(88) നിര്യാതനായി.(കുന്ദമംഗലം എഡ്യൂക്കേഷൻ സൊസൈറ്റി പ്രസിഡണ്ടും ചോയിസൺസ് സ്ഥാപനങ്ങളുടെ ഉടമസ്ഥനുമാണ്) ഭാര്യ:- പരേതയായ രാജലക്ഷ്മി. മക്കൾ:- അനിതാഗോപിനാഥ്, ബബിതാസുധേഷ്. മരുമക്കൾ:- വള്ളിൽ ഗോപിനാഥ്, സുധേഷ്(തലശ്ശേരി). സഹോദരങ്ങൾ:- പരേതരായ കെ.പി.ഗോപാലൻ, കെ.പി. ചന്ദ്രൻ, കെ.പി.സഹദേവൻ, കെ.പി.രവീന്ദ്രൻ, കെ.പി.വിനോദ്,ശാരദ, സരോജിനി, സുനീതി.