January 21, 2026
പെരിങ്ങൊളം ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ ഹിന്ദി സീനിയർ വിഷയത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഹയർ സെക്കന്ററി അധ്യാപകരെ നിയമിക്കുന്നു.നിശ്ചിത യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റ്...
കുന്ദമംഗലം:കാരന്തൂർപാലക്കൽപെട്രോളിയത്തിനടുത്ത് ആരംഭിച്ച യമ്മി ഫ്രൈഡ്ചിക്കൻ ഔട്ട്ലെറ്റ്ഇന്നേക്ക്ഒരു വർഷം തികയുകയാണ്.ജില്ലക്കകത്തുംപുറത്തുംനിരവധിബ്രാഞ്ചുകളുള്ളയമ്മിഒന്നാംവാർഷികംപ്രമാണിച്ച് എല്ലാകസ്റ്റമേഴ്സിനും വൻ ഓഫറുകളാണ്നൽകിയിരിക്കുന്നത്.ആവശ്യക്കാർക്ക്ഹോംഡെലിവറിയുംഏർപെടുത്തിയിട്ടുണ്ട്.9072066766ആണ്നമ്പർ
കുന്ദമംഗലം: ഓൾകേരള ബ്യൂട്ടീഷ്യൻസ് അസോസിയേഷൻ ജില്ലാ സമ്മേളനം നടത്തി. കോഴിക്കോട് അളകാപുരിയിൽ നടന്ന ചടങ്ങിൽ ജില്ലാ പ്രസിഡണ്ട് രത്നംബാലചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാനപ്രസിഡണ്ട് ദീപഅജിത്...
കുന്ദമംഗലം ബ്ലോക്ക് മുൻ മെമ്പർ മാരെ ആദരിച്ചുകുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിന്റ നേതൃത്വത്തിൽ മുൻ ഭരണ സമിതി അംഗങ്ങളെ ആദരിച്ചു.ജനകീയ ആസൂത്രണ പദ്ധതിയുടെ രജത...
കുന്ദമംഗലം :ഇന്ന് വൈകുന്നേരം കോഴിക്കോട്കടപ്പുറത്ത്നടക്കുന്നസംസ്ഥാനമുസ്ലീം ലീഗ്വഖഫ്സംരക്ഷണമഹാറാലിയിലും പൊതുസമ്മേളനത്തിലുംപങ്കെടുക്കുന്നതിനായി കുന്ദമംഗലം പഞ്ചായത്ത്എം.എസ്എഫ്നേതാക്കളായ സിറാജ്ചൂലാംവയൽജാസിർചാത്തങ്കാവ്,സൂഫിയാൻ,ഇർഫാൻഎന്നിവരാണ്കാൽനടയായികുന്ദമംഗലത്ത് നിന്നുംയാത്രതിരിച്ചത് പഞ്ചായത്ത് മുസ്ലീംലീഗ്സിക്രട്ടറിഹബീബ്കാരന്തൂർസിറാജ്ചൂലാംവയലിന്ഹരിതപതാകനൽകിഫ്ലാഗ്ഓഫ്ചെയ്തു.ഐ.മുഹമ്മദ് കോയ,എൻ.എം.യൂസുഫ്പങ്കെടുത്തു