കുന്ദമംഗലം:CWSA യുടെ നേതൃത്വത്തിൽ തൊഴിലാളികൾക്കും പൊതുജനങ്ങൾക്കും ഇന്ത്യ പോസ്റ്റ് പെയ്മെന്റ് ബാങ്കും CWSA മേഖല, യൂണിറ്റ് കമ്മിറ്റികളും ചേർന്നു ഇൻഷുറൻസ് ക്യാമ്പ് നടത്തി. ക്യാമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നല്ലൂളി ഉൽഘടനം ചെയ്തു. മേഖല പ്രസിഡന്റ് ഗണേശൻ പന്തീർപാടം അധ്യക്ഷത വഹിച്ചു സിക്രട്ടറി വിനോദ് പുട്ടാറ്റ് ശശി സദാനന്ദൻ ജിതേഷ് എന്നിവർ സംസാരിച്ചു. വിജേഷ് കാരന്തൂർ നന്ദി പറഞ്ഞു399രൂപ അടച്ച്ചേർന്നുകഴിഞ്ഞാൽ മരണപ്പെട്ടാലും കിടപ്പിലായാലും 10 ലക്ഷംരൂപയും 30000രൂപചികിത്സസഹായവുംലഭിക്കും