കുന്ദമംഗലം:സന്ദർശക വിസയിൽ സൗദിയിലെത്തിയ കോഴിക്കോട് സ്വദേശിനിയായ ബാലിക മരിച്ചു. കുന്ദമംഗലം സ്വദേശി പൂളക്കാംപൊയിൽ ഫാരിസ് – ദിൽഷാന ദമ്പതികളുടെ മകൾ ഐറ ഫാത്തിമ (4) ആണ് മരിച്ചത് ജിദ്ദ നാഷണൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. വിഷബാധയേറ്റതാണ് മരണകാരണമെന്നറിയുന്നു