കുന്ദമംഗലം: കുന്ദമംഗലം മഹല്ല് കമ്മറ്റി ഹൈകോടതി വിധിയെ തുടർന്ന്ഇന്ന് അഡ്വക്കേറ്റ് ഷാഫിയുടെനേതൃത്വത്തിൽ തിരഞ്ഞെടുപ്പ് നടക്കുകയും ഇ.കെ. എ.പി. വിഭാഗംഅടങ്ങുന്ന പാനൽ നോക്കാതേ വോട്ടർമാർ ഇഷ്ടപെട്ടവരെ തിരഞ്ഞെടുക്കുകയായിരുന്നു. ആയിരത്തിൽ പരം വോട്ടർമാരുള്ള ഇവിടെ 966പേരാണ് വോട്ട് ചെയ്തത്.ഇതിൽ ക്രോസ് വോട്ട് നിർണായകമായി. മാത്രമല്ല പൊതു തിരഞ്ഞെപ്പിലേത് പോലെ നിരവധി ഓപ്പൺവോട്ടുകളും പോൾ ചെയ്യപ്പെട്ടു.സ്ഥലത്ത് ശക്തമായ പോലീസ് കാവൽ ഉണ്ടായിരുന്നു
വിജയിച്ചവർ:1.അബൂബക്കര്‍ പാത്താടി ,2.എം കെ മുഹമ്മദ് ഹാജി ,,4.അസീസ് തലപ്പോയില്‍ ,5.ഐ മുഹമ്മദ് കോയ ,6.പി .അഹമ്മദ് കുട്ടി വടക്കയില്‍ ,7.സൈതലവി പുല്‍ പറമ്പില്‍,,9.എം. പി മൂസ്സ , 16.അബ്ദുള്ളക്കോയ ഇയ്യാറമ്പിൽ,18. അബ്ദുൽ മജീദ് കെ.19. ഇമ്പിച്ചി അഹമ്മദ് എളംബിലാശ്ശേരി 20.ഉമ്മർ.കെ. 21. അബ്ദുൽ റസാഖ് പൈക്കാട്ട്, 22.റഫീക്ക് മലാക്കുഴിയിൽ,23. അബ്ദുൽ ഹമീദ് ടി.വി., 28.ജബ്ബാർ കണയങ്കോട്







