കോഴിക്കോട്: സഹസ്രാബ്ദങ്ങളായി കേരളത്തിലും നമ്മുടെ രാജ്യത്ത് പൊതുവിലും – നിലനിൽക്കുന്ന പാരമ്പര്യ ചികിത്സാ സമ്പ്രദായത്തെ തകർക്കാൻ ചില കേന്ദ്രങ്ങൾ നടത്തുന്ന പ്രവർത്തനങ്ങളെ ചെറുക്കുമെന്ന് പാരമ്പര്യ കളരി മർമ്മനാട്ട് വൈദ്യ ഫെഡറേഷൻ (PKMNVF – STU ) സംസ്ഥാന കൗൺസിൽ യോഗം തീരുമാനിച്ചു. 2019ലെ മെമ്പർഷിപ്പ് അടിസ്ഥാനത്തിലുള്ള സംസ്ഥാന കൗൺസിൽ യോഗം STU സംസ്ഥാന പ്രസിഡണ്ട് അഹമ്മദ് കുട്ടി ഉണ്ണികുളം ഉൽഘാടനം ചെയ്തു. ഫെഡറേഷൻ സംസ്ഥാന പ്രസിഡണ്ട് Adv: എം.റഹ്മത്തുള്ള അദ്ധ്യക്ഷത വഹിച്ചു. ഫെഡറേഷൻ സംസ്ഥാ ജനറൽ സെക്രട്ടറി ടിഎംസി അബൂബക്കർ റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന കൗൺസിൽ തെരെഞ്ഞെട്പ്പ് – STU സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ വല്ലാഞ്ചിറ മജീദ് നിയന്ദ്രിച്ചു. AdV:വേളാട്ട് അഹമ്മദ് ,പ്രഭാഷണം നടത്തി. പുതിയ സംസ്ഥാന ഭാരവാഹികളായി –
Adv: എം -റഹ്മത്തുള്ള (മലപ്പുറം ) പ്രസിഡണ്ട് ‘
ടിഎംസി അബൂബക്കർ (കോഴിക്കോട് ) ജനറൽ സെക്രട്ടറി.
പി.കെ.അബ്ദുള്ള ഹാഷിമി (കാസറഗോഡ്) ട്രഷറർ
മറ്റ് ഭാരവാഹികളായി
കൊളമ്പലം മജീദ് വൈദ്യർ (മലപ്പുറം)
കെ.മൊയ്തീൻകോയ ഗുരുക്കൾ (കോഴിക്കോട്)
ഹക്കീം -പരീദ് മുസ്‌ലിയാർ (പാലക്കാട്)
പി.പരമേശ്വരൻ വൈദ്യർ (വയനാട്.)
ഇ കെ.കുഞ്ഞാലി (മലപ്പുറം)
ഒ.കെ.എം.അലി ഗുരുക്കൾ (കോഴിക്കോട്) വൈസ് പ്രസിഡണ്ട്മാരായും
EM അബ്ദുറഹിമാൻ (മലപ്പുറം )
അഹമ്മദ് ബാഖവി (കാസറഗോഡ്)
കുഞ്ഞുതങ്ങൾ (പാലക്കാട് )
കെ വി കുഞ്ഞാദു (കോഴിക്കോട്)
ആയിശ സീനത്ത് (കോഴിക്കോട്)
ഹനീഫ കുമ്പള (കാസറഗോഡ്) എന്നിവരേയും
കെ.ഉസ്സൻ ഗുരുക്കൾ
സി.റസീന .
സുഹറാബി കൊടിയത്തൂർ എന്നിവരെ സെക്രട്ടറിയേറ്റ് മെമ്പർമാരായും കൗൺസിൽ യോഗം തെരെഞ്ഞെടുത്തു.