കോഴിക്കോട്: അരലക്ഷത്തിന് മുകളിലുള്ള കച്ചവടത്തിനെല്ലാം EWay Bill നിർബന്ധമാക്കി കേരള സർക്കാർ ഉത്തരവിറങ്ങിയത് മൂലം ചെറുകിട കച്ചവടക്കാർക്ക് വൻ തിരിച്ചടിയതായി റിപ്പോർട്ട് ജി.എസ്.ടിയുടെ സൈറ്റിൽ കയറി ഫോം പൂരിപ്പിച്ച് ഡി.ഡി.എഫ് ആക്കി സാധനങ്ങൾ റൂട്ടിൽ കൊണ്ട് പോകുന്ന വാഹനങ്ങളിൽ ഫോണിലെങ്കിലും ഈ വിവരം കാണിക്കാൻ സാധിക്കാൻ കഴിഞ്ഞില്ലെങ്കിൽ നിങ്ങളും വാഹനവും സാധനങ്ങളും റോഡിൽ പരിശോധനയ്ക്കായി എത്തുന്ന സെയിൽ ടാക്സ് ഉദ്യോഗസ്ഥരുടെ കെണിയിൽപെടും ഇതുമൂലം മലയോര മേഖലയിലെ കർഷകർ ആണ് കൂടുതലും ഇവരുടെ കെണിയിൽ പെടുന്നത് ഇവർ വിവിധ സ്ഥലങ്ങളിൽ നിന്നായി ശേഖരിക്കുന്ന അടക്ക, കുരുമുളക്, കാപ്പി, ഡമ്പർ, മരങ്ങൾ എന്നിവയുടെ ശേഖരവും വിൽപ്പനയും ചെറുകിട കച്ചവടക്കാർക്ക് സാധിക്കാതേവരും ഒന്നാമത് ഇത്തരക്കാർക്ക് കമ്പ്യൂട്ടർ പരിജ്ഞാനമില്ലാത്തതും തിരിച്ചടിയായി ഇത് മുതലെടുത്ത് എറണാകുളം കേന്ദ്രീകരിച്ചുള്ള കോ ഓപ്റേറ്റുകൾ ഈ മേഖലയിലേക്ക് ഇറങ്ങിയതായി വിവരം ഉണ്ട്. കേന്ദ്രം നൽകിയ നിർദേശം ഒരു സംസ്ഥാനത്ത് നിന്നും മറ്റൊരു സംസ്ഥാനത്തേക്ക് കൊണ്ട് പോകുന്ന ചരക്കുകൾക്ക് ബാധകമാക്കിയാൽ മതി എന്ന് നിർദേദശം കൊടുത്തങ്കിലും അത് ചെവി കൊള്ളാതെയാണ് തോമസ് ഐസക് കൈകാര്യം ചെയ്യുന്ന ധനകാര്യ വകുപ്പ് സംസ്ഥാനത്തിനകത്തും ബാധകമാണന്ന നിർദേദശം നൽകിയത് ഇത് കേട്ടയുടനേ സെയിൽ ടാക്സ് ഉദ്യോഗസ്ഥർ എല്ലാ ഭാഗത്തും പരിശോധന കർശനമാക്കിയിട്ടുണ്ട്