സി.പി.എം നേതാവ് ഷംസീർ MLA യുടെ ഭാര്യയുടെ കണ്ണൂർ സർവ്വകലാശാലയിലുള്ള ജോലി ഹൈകോടതി തടഞ്ഞു
admin,
കണ്ണൂർ: കണ്ണൂർ സർവകലാശാലയിലേക്ക് ഒന്നാം റാങ്കുകാരിയെ തഴഞ്ഞ് ജോലി തരപെടുത്തിയ ഷംസീർ MLA യുടെ ഭാര്യ ഷഹല യുടെ നിയമനം ഹൈകോടതി തടഞ്ഞു ഒന്നാം റാങ്കുകാരി ബിന്ദുവിന്‍റെ ഹരജിയിലാണ് നടപടി