കുന്ദമംഗലം : ലഹരി മാഫിയ സംരക്ഷിക്കുന്ന
നിലപാടാണ് എക്കാലത്തും സി.പി.ഐ.എം
കൈക്കൊണ്ടിട്ടുള്ളതെന്ന് ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് എം എ റസാഖ് മാസ്റ്റർ പറഞ്ഞു.
ലഹരി മാഫിയ സംരക്ഷിക്കുന്ന സി.പി.ഐഎമ്മിനെതിരെ പതിമംഗലത്ത്
കുന്ദമംഗലം പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി
രാഷ്ട്രീയ വിശദീകരണയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.പഞ്ചായത്ത് പ്രസിഡന്റ് അരിയിൽ മൊയ്‌ദീൻ അധ്യക്ഷത വഹിച്ചു .റഷീദ് വെങ്ങളം മുഖ്യ പ്രഭാഷണം നടത്തി.മുസ്ലീം ലീഗ് പഞ്ചായത്ത് സെക്രട്ടറി എം ബാബുമോൻ സ്വാഗതം പറഞ്ഞു.ഒ.ഉസൈൻ
എ.കെ ഷൗകത്ത്,കെ. എം. എ റഷീദ്,സി അബ്ദുൽ ഗഫൂർ,യു.സി മൊയ്തീൻ കോയ,
,ഇ.ഷിഹാബ് റഹ്മാൻ,അരിയിൽ അലവി,എ.പി സഫിയ,ടി.കെ സീനത്ത്,കെ.കെ ഷമീൽ,
ഷമീന വെള്ളക്കാട്ട്,കെ. കെ. സി നൗഷാദ്,
ഷാജി പുൽക്കുന്നുമ്മൽ,നാജി പതിമംഗലം, എ. പി അഷറഫ്,കെ.ടി ഖാലിദ്,യു.സി ബുഷ്റ,
മന്നത്ത് അഷറഫ്,എം. പി ഇസ്മായിൽ,
അജ്മൽ,സുഫിയാൻ ഒ,ഒ.സലീം
ഐ.മുഹമ്മദ് കോയ,പി.മമ്മിക്കോയ, കമറു എരഞ്ഞോളി തുടങ്ങിയവർ തുടങ്ങിയവർ സംബന്ധിച്ചു.
