കോഴിക്കോട് : ജോയിൻ്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗവും, വർക്കേഴ്സ് കോ . ഓർഡിനേഷൻ ജില്ലാ സെക്രട്ടറിയും, അധ്യാപക സർവീസ് സംഘടന സമരസമിതി ജില്ലാ കൺവീനറുമായ സജീന്ദ്രൻ .ടി.എം റവന്യൂ ഡിപ്പാർട്ട്മെൻ്റ് കോഴിക്കോട് കലക്ടറേറ്റിൽ നിന്നും സീനിയർ ക്ലാർക്കായി 28 വർഷത്തെ സേവനത്തിനുശേഷം സർവ്വീസിൽ നിന്നും വിരമിച്ചു