കുന്ദമംഗലം: മുറിയ നാൽ കിഴക്കോടൻ ചാലിൽ മാമു ഭാര്യ ആയിശ ( 77 ) മരണപ്പെട്ടു
മാതാവ് ആസിയോമ മൂഴിക്കൽ
മക്കൾ മുഹമ്മദ്, ഉസൈൻ, സാബിറ, അസ്മ, സുബൈദ
മരുമക്കൾ: സിദ്ധീഖ് പാലാഴി, ഷംസുദ്ധീൻ മൂഴിക്കൽ, റഫിക്ക് ചെലവൂർ, റോസിന കൊടുവള്ളി, റസീന വെളിമണ്ണ. മയ്യിത്ത് ചൂലാം വയൽ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ ഖബറടക്കി.
