ഹബീബ് കാരന്തൂർ
കോഴിക്കോട്: രാഷ്ട്ര ശിൽപി ജവഹർ ലാൽ നെഹ്റു രാജ്യത്ത് നടപ്പിലാക്കിയ വിദ്യാഭ്യാസ സംസ്ക്കാരിക നൈപുണ്യ ആരോഗ്യ പദ്ദധികൾക്കുള്ള പുരോഗതിക്കായി നടപ്പിലാക്കിയ പ്രവർത്തനനങ്ങൾ ഗ്രാമങ്ങളിൽ ശക്തി പകരാൻ നെഹ്റുവിൻ്റെ പേരിൽ രാജ്യത്തെ ലക്ഷകണക്കിന് യുവക്കളെ പങ്കാളിയാക്കി 1972 മുതൽ ഇന്ദി രാഗാന്ധി നടപ്പിൽ വരുത്തി വന്ന നെഹ്റു യുവ കേൻന്ദ്ര
യുടെ പേര് മാറ്റി മേരാ യുവ ഭാരത് എന്നാക്കി മാറ്റി ജവഹർലാൽ നെഹ്റുവിനെയും അദ്ദേഹം വളർത്തിയ ചെറുപ്പക്കാരുടെ നന്മ യെയും സംസ്ക ക്കാരത്തെയും ഇല്ലാതാക്കാൻ ശ്രമിക്കുന്ന സങ്ക് പരിവാർ സർക്കാരിൻ്റെ തിരുമാനം അംഗികരിക്കാനാവില്ലന്ന് ഡി.സി സി ജന : സെക്രട്ടറി അബ്ദുറഹിമാൻ ഇടക്കുനി പ്രസ്താവനയിൽ പറഞ്ഞു
53 വർഷമായി തുടർന്ന് വന്ന രാജ്യത്തെ ഗ്രാമവാസികളായ യുവാക്കളെ ഭാരതത്തിൻ്റെ മുഖ്യ ധാരയിലെക്ക് കൊണ്ട് വന്ന വൈവിദ്യ പ്രവർത്തനങ്ങളുടെ രൂപവും ഭാവവും മാറ്റി സംഘ് പരിവാർ അജണ്ട നടപ്പിലാക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമാണ്
ഇത് രാജ്യത്തുടനീളം ശക്തമായ പ്രതിഷേധം സംഘടിപ്പിച്ച് തിരുമാനത്തെ ചെറുക്കാൻ പാർട്ടി ഘടകൾ വഴി ശ്രമം നടത്തുമെന്ന് അദ്ദേഹം പ്രസ്താനയിൽ പറഞ്ഞു