കുന്ദമംഗലം : എസ് -എസ് -എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ പ്രതിഭകളെ കുരുവട്ടൂർ പഞ്ചായത്ത് ഏഴാം വാർഡു മുസ്ലീം ലീഗ് കമ്മറ്റിയുടെ നേതൃത്വത്തിൽ വീട്ടിലെത്തി ആദരിച്ചു – സംസ്ഥാന മുസ്ലീം ലീഗ് കൗൺസിലർ ഖാലിദ് കിളിമുണ്ട ഉപഹാരങ്ങൾ നൽകി. മുഹമ്മദ് തസ്നീം വി.ടി.,ഹനീഫ തെക്കയിൽ, സലീം. വി. മുസ്തഫ -എ.പി. സാലിം പി.പി., അഷ്റഫ് എ.കെ., സിദ്ധീഖ്-ടി., ഷംനാദു – വി. ഉസൈൻ കുട്ടി – എ.കെ., കബീർ വി.ടി, സഹീർ -ടി. സംബന്ധിച്ചു.
