കോഴിക്കോട് : ഹെൽത്ത് അമിനിറ്റീസ് മൾട്ടി പർപ്പസ് ഡിസ്ട്രിക്ട് കോ-ഓപ്പ റേറ്റീവ് സൊസൈറ്റി ( HADCOS ) D 2738 പ്രസിഡണ്ടായി കായക്കൽ അഷ്റഫിനെ കോഴിക്കോട് തെരെഞ്ഞടുത്തു. കരുണൻ കെ. വൈ പ്രസി ഡണ്ട് , ശശി കൂർക്കയിൽ , ശിവരാമൻ എ.എം , സുബ്രമഹ് ണ്യൻ കെ. , വിപിൻ കുമാർ , വി.കെ. ഷീബ മാർട്ടിൻ , സൈറാ ബാനു കെ. ; അമൃത എം.എ. എന്നിവർ ഡയറക്ടർ അംഗങ്ങളാണ്
പി.പി. സുധീർ കുമാർ അസി. രജിസ്ട്രാൾ തിരഞ്ഞുപ്പ് നിയന്ത്രിച്ചു