കുന്ദമംഗലം : പഞ്ചായത്ത് വനിതാ ലീഗ് മുറിയ നാലിൽ വാർഡ് 5 ൽ നിർമ്മിച്ചു നൽകുന്ന ബൈത്തു റഹ്മയുടെ തറകല്ലിടൽകർമം പഞ്ചായത്ത് വനിതാ ലീഗ് പ്രസിഡന്റ് ഷമീന വെള്ളക്കാട്ട് നിർവഹിച്ചു.പഞ്ചായത്ത് വനിതാ ലീഗ് ഭാ രവാഹികളായ ഫാത്തിമ ജസ്‌ലിൻ, ടി. കെ സൗദ, ആസിഫ , ശ്രീബ പുല്കുന്നുമ്മൽ, മിന്നത്ത്, സുബൈദ, വാർഡ് വനിത ലീഗ് ഭാരവാഹികളായ മൈമൂന, മുഹ്സിന,മുസ്ലീം ലീഗ് നേതാക്കളായ യു. മാമു ഹാജി , ഷൗക്കത്ത്,വി പി അബൂബക്കർ, മിറാസ്, ചെറിയാവ മുറിയനാൽ , ടി .നസീർ,അഷ്റഫ് മണ്ണത്ത്, അബ്ദുൽ കബീർ ടി, ഷാതിൽ പികെ, മുസ്തഫ പി കെ, മുഹമ്മദ് ടി, ഗഫൂർ തുടങ്ങിയവർ പങ്കെടുത്തു.
