കുന്ദമംഗലം:സെവൻസ് ഫുട്ബോൾ അസോസിയേഷൻ കോഴിക്കോട് – വയനാട് മേഖല സമ്മേളനം കുന്ദമംഗലത്ത് പി .ടി. എ. റഹീം എം.എല്‍. എ. ഉദ്ഘാടനം ചെയ്തു
ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറ്റവും നല്ല മാര്‍ഗമാണ് സെവന്‍സ് ഫുട്‌ബോള്‍ എന്ന് അദ്ദേഹം പറഞ്ഞു.
മേഖല പ്രസിഡന്റ് *തങ്ങള്‍സ് മുഹമ്മദ്* അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് *ബാബു നെല്ലുളി* മുഖ്യാതിഥിയായിരുന്നു. ഗ്രാമ പഞ്ചായത്ത് വൈസ്പ്രസിഡന്റ് *അനില്‍കുമാര്‍* അനുമോദന പ്രസംഗം നടത്തി.
എസ്ഫ്‌ഐ സംസ്ഥാന പ്രസിഡന്റ് *കെ എം ലെനിന്‍* മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു.
സാന്റോസ് ക്ലബ് സ്ഥാപക പ്രസിഡന്റ് *മുഹ് മിന്‍, ഫൂട് വോളി ഇന്ത്യന്‍ പ്ലേയര്‍ റിയാസ് റഹ് മാന്‍,സുബ്രതോ കപ്പ് സംസ്ഥാന ചാമ്പ്യന്മാര്‍* എന്നിവരെ ആദരിച്ചു.
SFA സംസ്ഥാന ജനറല്‍ സെക്രട്ടറി *സൂപ്പര്‍ അഷ്‌റഫ് ബാവ*, ട്രഷറര്‍ *കേ ടി ഹംസ,* സീനിയര്‍ വൈസ് പ്രസിഡന്റ് *ഹബീബ് മാസ്റ്റര്‍,*
വൈസ് പ്രസിഡന്റുമാരായ , *അഡ്വ.ഷമീം പക്‌സാന്‍, റോയല്‍ മുസ്തഫ*, ജോയിന്റ് സെക്രട്ടറി *സലാഹുദ്ദീന്‍ മമ്പാട്, സുമേഷ് ഇരിട്ടി, യൂസഫ് കാളികാവ്,ഷാഹുല്‍ കൊണ്ടോട്ടി,കേ ജി ശശി,*
റഫറി അസോസിയേഷന്‍ പ്രസിഡന്റ് *നജീബ് സെക്രട്ടറി റഹൂഫ്, ട്രഷറര്‍ ജോണ്‍സണ്‍,വര്‍ഡ് മെമ്പര്‍ ജസീല ബഷീര്‍, വസന്തന്‍ കുന്ദമംഗലം,* എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.
SFA രക്ഷാധികാരി *ആര്‍ വിനയന്‍* പതാക ഉയര്‍ത്തി
*അഷ്‌റഫ് പതിമംഗലം* അനുശോചന പ്രമേയം അവതരിപ്പിച്ചു. മേഖല സെക്രട്ടറി *കേ ടീ അഹമ്മദ് കുട്ടി* സ്വാഗതവും *റഷീദ് അമ്പലവയല്‍* നന്ദിയും പറഞ്ഞു.
തുടര്‍ന്ന് നടന്ന
*ആള്‍ കേരള സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ കമ്മിറ്റി അസോസിയേഷന്‍* സമ്മേളനത്തില്‍ ടൂര്‍ണമെന്റ് കമ്മിറ്റി അസോസിയേഷന്‍ ഭാരവാഹികള്‍ ആയി
പ്രസിഡന്റ്
*തങ്ങള്‍സ് മുഹമ്മദ്*
സെക്രട്ടറി
*അഡ്വ.ഷമീം പക്‌സാന്‍*
ട്രഷററര്‍
*റഷീദ് അമ്പലവയല്‍*
*വൈസ് പ്രസിഡന്റുമാര്‍*
അഷ്‌റഫ് പതിമംഗലം
ഷമീം ബക്കര്‍ പിണങ്ങോട്
ഷാനവാസ് താമരശ്ശേരി
*ജോ സെക്രട്ടറിമാര്‍*
ബൈജു അമ്പലവയല്‍
മുബാറക്ക് കൊടുവള്ളി
കോയാമു മാസ്റ്റര്‍ മാവൂര്‍
എന്നിവരെ തിരഞ്ഞെടുത്തു.