കുന്ദമംഗലം: വദ്യഭ്യാസഉപജില്ല തനത് പ്രവർത്തനമായ “സ്കൂളിലും വീട്ടിലും പച്ചക്കറി കൃഷി ” യുടെ ഭാഗമായി ചൂലാം വയൽ മാക്കൂട്ടം എ എം യു...
കേരളം
കുന്ദമംഗലം: മണ്ഡലം കോൺഗ്രസ് നേതൃസമ്മേളനം മുൻ കെപിസിസി ജന.സെക്രട്ടറി എൻ സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് സി.വി. സംജിത്ത് അധ്യക്ഷത വഹിച്ചു....
കുന്ദമംഗലം:വഖഫ് നിയമനംപി.എസ്.സിക്ക് വിട്ട നടപടിപിണറായി വിജയന്റെ വർഗ്ഗീയ അജണ്ടയെന്ന് യൂത്ത് ലീഗ്സംസ്ഥാനജനറൽസിക്രട്ടറിപി.കെ.ഫിറോസ്പറഞ്ഞു.സംസ്ഥാനമുസ്ലീം ലീഗ് കമ്മറ്റിയുടെ ആഹ്വാനപ്രകാരം കുന്ദമംഗലത്ത് പഞ്ചായത്ത് മുസ്ലിംസംഘടിപ്പിച്ച പ്രതിഷേധ സമര...
കോഴിക്കോട്: മതം പറയാൻ ഇവിടെ പണ്ഡിതന്മാരുണ്ടെന്നും ആരിഫ് മുഹമ്മദ് ഖാൻ ഗവർണറുടെ പണി ചെയ്താൽ മതിയെന്നും മുസ്ലിംലീഗ് ഉന്നതാധികാര സമിതി അംഗം കെ.പി.എ...
തിരുവനന്തപുരം: കേരളാപൊലീസിന്റെ പുതിയ ഗൂർഖ സ്റ്റേഷനുകളിലേക്ക് കൈമാറി. ദുര്ഘടപ്രദേശങ്ങളില് യാത്ര ചെയ്യുന്നതിന് സഹായകരമാകുന്നതിനായി വാങ്ങിയ പുതിയ 46 ഫോഴ്സ് ഗൂർഖ വാഹനങ്ങളാണ് വിവിധ...
കോഴിക്കോട് :ദേശീയ പതാക തലതിരിച്ച് ഉയർത്തിയമന്ത്രി അഹമ്മദ് ദേവർ കോവിൽ രാജി വെക്കണമെന്നാവിശ്യപ്പെട്ട് കർഷക മോർച്ച നടക്കാവ് മണ്ഡലം കമ്മിറ്റി മന്ത്രിയുടെ കോലം...
കുന്ദമംഗലം:കാരന്തൂർ ഓവുങ്ങര അടച്ചിട്ട മാളികവീട്ടിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി നാട്ടുകാർവിവരം അറിയിച്ചതിനെ തുടർന്ന് കുന്ദമംഗലം പോലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്. ആളെ...
കുന്ദമംഗലം – 2021 ജനുവരിയിൽ പ്രവാസികൾക്കായി കേരള സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ച പെൻഷൻ വർധനവ് നടപ്പാക്കാത്ത പക്ഷം ശക്തമായ പ്രക്ഷോഭ സമരം സർക്കാർ...
തിരുവനന്തപുരം ∙ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് 9 വരെയുള്ള ക്ലാസുകൾ ജനുവരി 21 മുതൽ നടത്തില്ല.ക്ലാസുകൾഓൺലൈനായിതുടരും 10,11,12 ക്ലാസുകൾ ഉണ്ടാകും. മുഖ്യമന്ത്രി...
കോഴിക്കോട് : ക്രമസമാധാന തകർച്ചയുംഅഭ്യന്തര വകുപ്പിന്റെ നിഷ്ക്രിയത്വവും തുറന്നു കാട്ടി തകരുന്ന ക്രമസമാധാനം,നിഷ്ക്രിയ ആഭ്യന്തരം എന്ന മുദ്രാവാക്യവുമായി സംസ്ഥാന സർക്കാരിനെ ജനകീയ വിചാരണ...