January 16, 2026

നാട്ടു വാർത്ത

കുന്ദമംഗലം : രാഷ്ട്രരക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍ എന്ന പ്രമേയത്തില്‍ ജനുവരി 26 ന് കുന്ദമംഗലത്ത് നടക്കുന്ന എസ്.കെ.എസ്.എസ്.എഫ്. മനുഷ്യജാലികയുടെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം...
കുന്ദമംഗലം : വഴിയോര കച്ചവടം നിയന്ത്രിക്ക ണമെന്നും നിയമാനുസൃതംകച്ചവടം നടത്തുന്ന സ്ഥാപന ങ്ങൾക്കരികിൽ തെരുവ് കച്ചവടം നടത്തുന്ന വർക്കെതിരെ നടപടി സ്വീകരി ക്കണമെന്നും...
കുന്ദമംഗലം : പഞ്ചായത്ത് പ്രവാസി ലീഗ് വിദേശത്തുള്ളവർക്കും നാട്ടിൽ തിരിച്ചെത്തിയ വർക്കും ക്ഷേമനിധിയിൽ ചേരുന്നതിനെ കുറിച്ചും നിലവിൽ ലഭിക്കുന്ന ആനുകൂല്യങ്ങളെക്കുറിച്ചും ക്യാമ്പയിൻ സംഘടിപ്പിച്ചു....
കുന്ദമംഗലം:കാരന്തൂർ മുൻ മഹല്ല് സിക്രട്ടറി തിരുത്തിപള്ളി പരേതനായ മുസ്തഫ യുടെ മകൻ ശിഹാബ് (38)നിര്യാതനായി.ഉമ്മ:പാത്തുമ്മഭാര്യ:മറിയം ബുജൈനത്ത്മക്കൾ:മുഹമ്മദ്മുസ്തഫ,ആയിഷസഹോദരങ്ങൾ: അമീർ,ആയിഷ,ജാസ്മിന,ഹുസ്നു.മയ്യിത്ത്നിസ്ക്കാരം ഇന്ന്(ചൊവ്വ) വൈകു:3 മണിക്ക് കാരന്തൂർ...