January 16, 2026

നാട്ടു വാർത്ത

കുന്ദമംഗലം: ഗ്രാമപഞ്ചായത്ത് ഇരുപത്തിമൂനാം വാർഡിൽ. പന്തീർപാടം പ്രദേശത്ത് പ്രളയനന്തര പകർച്ചവ്യാധികൾ തടയുന്നതിന് വേണ്ടി വാർഡ് മെമ്പർ എം ബാബുമോന്റെ നേതൃത്വത്തിൽ വീടുകളും ഫ്ലാറ്റുകളും...
കുന്ദമംഗലം: ഇക്കയിഞ്ഞ പ്രളയത്തിൽ എല്ലാം നഷ്ടപെട്ട് അന്തിയുറങ്ങാൻ വീടില്ലാതേ മൂന്ന് കുടുംബം പൊയ്യയിലേ ദുരിതാശ്വസ ക്യാമ്പായി പ്രവർത്തിച്ച വീടിനുള്ളിൽ കഴിയുകയാണ് ഇപ്പോഴും രോഗികളും...
കുന്ദമംഗലം:എസ്.വൈ എസ് സോൺ കമ്മറ്റിയുടെ നേത്യത്വത്തിൽ കുന്ദമംഗലം യൂണിറ്റ്, പതിമംഗലം സർക്കിൾ എസ്.വൈ.എസ് കമ്മറ്റികളുടെ സഹകരണത്തോടെ കുന്ദമംഗലം ഗ്രാമ പഞ്ചായത്തിലെ പൊയ്യയിൽ ഭാഗത്ത്...
കുന്ദമംഗലം: കേരളത്തെ പിടിച്ചുലച്ച പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ടവരെ ജീവിതത്തിന്റെ പച്ചപ്പിലേക്ക് കൈപിടിച്ചുയർത്താൻ മർകസ് സ്‌കൂൾ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർഥികൾ വ്യത്യസ്ത പദ്ധതികൾ...
കുന്ദമംഗലം:പ്രളയദുരന്തത്തിലുംകുന്ദമംഗലം പഞ്ചായത്ത് വനിതാലീഗിന്റെഇടപെടൽ. വെള്ളപ്പൊക്കത്തെ തുടർന്ന്പ്രയാസമനുഭവിക്കുന്ന സഹോദരി സഹോദരന്മാർക്ക് അരി, പഞ്ചസാര, ചായപ്പൊടി,ചെറുപയർ, ആട്ട, മൈദ, വെളിച്ചെണ്ണ, തുടങ്ങിയ ഭക്ഷ്യവസ്തുക്കളുമായി കന്ദമംഗലം പഞ്ചായത്തിലെ...
 ചാത്തമംഗലം:എം ഇ എസ് കോളേജില്‍ ബീകോം ,ബി എസ് സി സൈക്കോളജി,എന്നീ കൊയ്സുകളില്‍എസ് സി /എസ് ടി /എല്‍സി വിഭാഗത്തില്‍ബിഎഇംഗ്ലീഷ്,എക്കണോമിക്സ്ഹിസ്റ്ററി ,ബിബിഎ,ബീകോം ,സൈക്കോളജി...