January 16, 2026

നാട്ടു വാർത്ത

കുന്ദമംഗലം സബ് ട്രഷറി പ്രവര്‍ത്തനമാരംഭിക്കുന്നതിനുള്ള പ്രാഥമിക നടപടികള്‍ പൂര്‍ത്തിയായി. കേരളത്തിലെ ഏക സബ് താലൂക്ക് ആസ്ഥാനവും നിരവധി സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ കേന്ദ്രവുമായ കുന്ദമംഗലത്ത്...
കുന്ദമംഗലം: പടനിലത്തെ മഹല്ല് കാരണവരും പൗരപ്രമുഖനും മുസ്ലീം ലീഗ് നേതാവുമായ ഉപ്പഞ്ചേരി എ.എം അബ്ദുൽ ഖാദർ സാഹിബിന്‍റെ വിയോഗം മൂലം നാടിന് നഷ്ടമായത്...
കുന്ദമംഗലം: ഇക്കയിക്കപ്രളയ ദുരന്ത സമയത്ത്തുടർച്ചയായിഓഫീസിൽ എത്താതിരിക്കുകയും ആവശ്യമായ കാര്യങ്ങൾക്ക് ജനപ്രതിനിധികളടക്കം ചോദിച്ചിട്ടും വ്യക്തമായ മറുവടി നൽകാത്ത ഗ്രാമ പഞ്ചായത്ത്സിക്രട്ടറി ആബിദയോട് പ്രസിഡണ്ട് ഷൈജ...
കുന്ദമംഗലം: അന്നം അമൃതം പദ്ധതി പ്രകാരം സദയം ചാരിറ്റബിൾ ട്രസ്റ്റിന്റെ ഈ വർഷത്തെ സൗജന്യ ഓണക്കിറ്റ് പ്രളയബാധിതർക്കും കിടപ്പ് രോഗികൾക്കും നൽകും.ഒന്നാം ഘട്ടം...
ജനങ്ങൾക്ക് സർക്കാറിലുള്ള വിശ്വാസം നഷ്ടപ്പെട്ടു. പി.കെ കുഞ്ഞാലിക്കുട്ടി പെരുവയൽ : ജനങ്ങൾക്ക് പിണറായി സർക്കാറിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും തൊഴിലിനു വേണ്ടി കാത്തു നിൽക്കുന്ന...