കുന്ദമംഗലം: ഒക്ടോബർ 2 ന് കോഴിക്കോട് നടക്കുന്ന മുസ്ലീം ലീഗ് പൗരാവകാശ സംരക്ഷണ റാലി വിജയിപ്പിക്കുവാൻ കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് പരിധിയിലെ പതിമൂന്ന് ശാഖകളിലും 27 ന് രാത്രി 7 ന് ഒരേ സമയം നടത്തിയ പ്രവർത്തക കൺവെൻഷൻ പുത്തൻ ഉണർവേകി ടൗൺ കമ്മറ്റിയുടെ നേതൃത്വത്തിൽ പഴയകാല സമ്മേളനങ്ങൾക്കും മാർച്ചിലും പങ്കെടുക്കുന്നത് പോലെ എല്ലാ ശാഖയിൽ നിന്നും ലോറികൾ ഏർപെടുത്തിയതും വ്യത്യസ്ഥമായി ശാഖാ തലത്തിൽ നടന്ന പ്രവർത്തക കൺവെൻഷനുകളിൽ പഞ്ചായത്ത് മുസ്ലീം ലീഗ് പ്രസിഡന്റ് ഒ.ഉസ്സയിൻ, കെ.പി.കോയ ഹാജി, പി. മമ്മിക്കോയ, മൊയ്തീൻകോയ കണിയാറക്കൽ, സി.അബ്ദുൽ ഗഫൂർ, കെ.മൊയ്തീൻ, കെ.എം.അഹമ്മദ്, ഇ.കെ.ഹംസ ഹാജി, സിദ്ധീഖ് തെക്കയിൽ, കെ.എം. കോയ, ഒ.സലീം, ഹബീബ് കാരന്തൂർ ,വി.കെ.ബഷീർ മാസ്റ്റർ, ഖമറുദ്ധീൻ എരഞ്ഞോളി, പി.പി.ഇസ്മായിൽ, എ.കെ.ഷൗക്കത്തലി, എം.സദക്കത്തുള്ള, ഒ.കെ.ഷൗക്കത്തലി, കെ.കെ.ഷമീൽ, കബീർ മുറിയനാൽ, യു.മാമു ഹാജി, ഐ.മുഹമ്മദ് കോയ, അബ്ബാസ് ലെത്തീഫ് തുടങ്ങിയവർ സംസാരിച്ചു