കുന്ദമംഗലം:+2,CBSE,ICSE എന്നീ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാത്ഥികളെ മേലേ പടനിലം ശാഖാ മുസ്ലിം യൂത്ത് ലീഗ് കമ്മറ്റി ആദരിച്ചു.വാർഡ് മുസ്ലിം ലീഗ്...
നാട്ടു വാർത്ത
കുന്ദമംഗലം : പ്രാദേശിക വികസനം എന്ന വിശാല കാഴ്ചപ്പാട് മുന്നിൽ വെച്ച് വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടി മതനിരപേക്ഷ മുന്നണികളുമായി യോജിച്ചു...
കുന്ദമംഗലം.കരിപ്പൂരിന്റെ ചിറകരിയാൻഅനുവദിക്കില്ല എന്ന പ്രമേയത്തിൽഎസ്.വൈ.എസ്കുന്ദമംഗലം സോൺ കമ്മറ്റിയുടെ നേതൃത്വത്തിൽ ആറ് കേന്ദ്രങ്ങളിൽ പാതയോര സമരം സംഘടിപ്പിച്ചുകരിപ്പൂർ എയർപോർട്ടിനെ തകർക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് എസ്.വൈ.എസ്...
കുന്ദമംഗലം:വെയര്‍ഹൗസിംഗ് കോര്പറേഷന് ഓഫീസ് കുന്ദമംഗലത്ത് പ്രവര്‍ത്തനമാരംഭിച്ചു സംസ്ഥാന വെയര്‍ഹൗസിംഗ് കോര്പ്പറേഷന് കോഴിക്കോട് റീജ്യനല്‍ ഓഫീസുംസ്റ്റേറ്റ് വെയര്‍ഹൗസും കുന്ദമംഗലം മിനി സിവില്‍ സ്റ്റേഷനില്‍ പി.ടി.എ...
കുന്ദമംഗലം. ലോക്ക് ഡൗണിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച അവസരത്തിൽ സർക്കാർ മാനദണ്ഡങ്ങൾ പാലിക്കാൻ സൗകര്യമുള്ള പള്ളികളിൽ വെള്ളിയാഴ്ച്ച നടക്കുന്ന ജുമുഅ നിസ്ക്കാരത്തിനും,, പൊതു...
കൊടിയത്തൂർ:കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ അംഗീകാരത്തോടെ കൊടിയത്തൂരിൽ പ്രവർത്തിക്കുന്ന സീതി സാഹിബ് കൾച്ചറൽ സെന്റർ ലൈബ്രറിയിൽ പുസ്തക ചലഞ്ച് ആരംഭിച്ചു .ഗ്രന്ഥശാലാ വാരാഘോഷത്തിനോട്...
കുന്നമംഗലം :ഗ്രാമ പഞ്ചായത്ത് നേതൃത്വത്തിൽ ഐഐഎം ൽ ആരംഭിച്ച കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലേക്കുള്ള ഫ്രിഡ്ജ് വ്യാപാരി വ്യവസായി ഏകോപന സമിതി...
കുന്ദമംഗലം:കോവിഡ് -19 പോസിറ്റീവ് വർദ്ധന കണക്കിലെടുത്ത് പൊതുജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് ഗ്രാമപഞ്ചായത്ത് അധികൃതർ ആവശ്യപെട്ടു.കുന്നമംഗലം ഗ്രാമപഞ്ചായത്തിലെ 23,7,8,5 വാർഡുകളും ആയി ബന്ധപ്പെട്ട...
കുന്ദമംഗലം: കെ.ടി.ജലീൽ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് കലക്ട്രേറ്റിലേക്ക് നടന്ന മാർച്ചിൽ യൂത്ത് ലീഗ് പ്രവർത്തകരെ തല്ലിചതച്ച പോലീസ് നടപടിക്കെതിരെമുറിയനാൽ ശാഖാ യൂത്ത്ലീഗ് കമ്മറ്റി പ്രതിഷേധ പ്രകടനം...
തിരുവനന്തപുരം: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മന്ത്രി കെടി ജലീലിനെ എന്‍ ഐഎ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. എട്ടുമണിക്കൂറാണ് ചോദ്യം ചെയ്തത്. ഏകദേശം പത്തു മണിക്കൂറാണ്...