കുന്ദമംഗലം:പ്രവാസികളുടെ യാത്രാവിലക്ക് പരിഹരിക്കാൻ കേന്ദ്ര സർക്കാർ അടിയന്തിരമായി ഇടപെടുക എന്ന ആ വിശ്യവുമായി കേരള പ്രവാസി സംഘം ഏരിയ കമ്മറ്റി കുന്ദമംഗലം പോസ് റ്റോഫിസിന് മുന്നിൽ പ്രവാസി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു,
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി അനിൽകുമാർ ഉദ്ഘാടനം ചെയ്തു
കെ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു പുതുക്കുടി ബാവ, പി. മുസ്തഫ, പ്രസംഗിച്ചു