January 18, 2026

നാട്ടു വാർത്ത

കുന്ദമംഗലം:പെരിങ്ങൊളം മഹല്ല് റിലീഫ് കമ്മിറ്റി യുടെ നേതൃത്വത്തിൽ പുൽപറമ്പിൽ ആലിക്കുട്ടിക്ക് നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽദാനവും പ്രമാണ കൈമാറ്റവും പാണക്കാട് സയ്യിദ് മുനവ്വറലി...
കുന്ദമംഗലം:പഞ്ചായത്ത്മുസ്ലീംയൂത്ത്ലീഗ്കമ്മിറ്റിനിർമ്മിച്ച ബൈത്തു റഹ്മയുടെ വീടിൻറെ താക്കോൽ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട്സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ കരങ്ങളാൽ കാർത്ത്യായനി അമ്മയും മകനും...
കുന്ദമംഗലം :പഞ്ചായത്ത് യു.ഡി.എഫ് ന് ഇത് അഭിമാന നിമിഷം .കഴിഞ്ഞ ഗ്രാമ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ യു.ഡി.എഫ്ന് ഭരണം നഷ്ടപ്പെട്ടതിന് ശേഷം നടന്ന കുടുംബശ്രീ...
കോഴിക്കോട്:ഈ മാസം21 ന്സ്ക്കൂൾഅടയ്ക്കുന്നത്പോലെസമസ്തക്ക് കീഴിലേമദ്രസകുട്ടികൾക്ക്ക്ലാസ്ഉണ്ടായിരിക്കുന്നതല്ല.മുതിർന്നകുട്ടികൾക്ക്തുടരാനുംചെറിയകുട്ടികൾക്ക്ഓൺലൈനായിനടത്താൻധാരണയായി
കൈതപോയിൽമർക്കസ്നോളജ്സിറ്റിയിൽനിർമ്മാണത്തിലിരിക്കുന്നകെട്ടിടംതകർന്ന്വീണ് നിരവധിപേർക്ക്പരിക്ക് പതിനഞ്ചോളംവരുന്ന അന്യസംസ്ഥാനതൊഴിലാളികളടക്കംഅപകടത്തിൽപെട്ടതായിവിവരം പരിക്കേറ്റവരെ മെഡിക്കൽകോളേജ് ആശുപത്രിയിലേക്ക്കൊണ്ടുവരികയാണ്ഇപ്പോൾ ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം. സ്ഥലത്ത് പൊലിസും ഫയര്‍ഫോഴ്‌സ് സംഘവും എത്തിയിട്ടുണ്ട്….ആരുടെയും പരിക്ക്...
റേഷൻ വ്യാപാരികളെ ദ്രോഹിക്കുന്ന നടപടിയിൽ നിന്നും പിൻമാറണംകുന്ദമംഗലം. യന്ത്രതകരാർ കാരണം റേഷൻ വിതരണത്തിന് തടസ്സം നേരിടുമ്പോൾ കട ഉടമകളെ കുറ്റപ്പെടുത്തുന്ന രീതി ശരിയല്ലന്ന്...