കുന്ദമംഗലം .ജി എസ്. ടി യുടെ പേരിൽ സെയിൽ ടാക്സ് ഉദ്യോഗസ്ഥർ കടകളിൽ നടത്തുന്ന ടെസ്റ്റ് പർച്ചേഴ്സ് അവസാനിപ്പിക്കണമെന്ന്
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുന്ദമംഗലം യൂണിറ്റ് ജനറൽ ബോഡി യോഗം ആവിശ്യപ്പെട്ടു ജില്ലാ പ്രസിഡണ്ട്. എം അബ്ദുൽസലാം വടകര ഉദ്ഘാടനം ചെയ്തു.
കെ.കെ ജൗഹർ അധ്യക്ഷത വഹിച്ചു.സംസ്ഥാന പ്രസിഡണ്ടായിരുന്ന ടി നസീറുദ്ധീൻ്റെ ഫോട്ടോ ജില്ലാ ജനറൽ സിക്രട്ടറി വി സുനിൽ കുമാർ അനാഛാദനം ചെയ്തു. ജില്ലാ ട്രഷറർ ടി കബീർ,
മനാഫ് കാപ്പാട്, പി കെ ബാപ്പു ഹാജി, കെ സേ ത്രേന്ദ്രനാഥ്, നാസർ മാവൂരാൻ , ടി മുഹമ്മദ് മുസ്തഫ, കെ പി അബ്ദുൽ നാസർ, എം വിശ്വനാഥൻ നായർ, എൻ വിനോദ് കുമാർ, എൻ വി അഷ്റഫ്, ടി ജിനിലേഷ്, കെ പി സജീന്ദ്രൻ, ഒ.പി ഹസ്സൻകോയ, കെ കെ അസ്ലം പ്രസംഗിച്ചു.വിവിധ മേഖലയിൽ കൈവ് തെളിയിച്ച പി കെ അബൂബക്കർ, കെ പി അബ്ദുൽ നാസർ, പി മുഹമ്മദലി, എന്നിവരെ ചടങ്ങിൽ ആദരിച്ചു
പുതിയ ഭാരവാഹികളായി എം ബാബുമോൻ (പ്ര സി) എം ജയശങ്കർ (ജന. സെ) എൻ വിനോദ് കുമാർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു