കുന്ദമംഗലംഹൈസ്കൂൾഗ്രൗണ്ട്ഈദ്ഗാഹ്7.30 കുന്ദമംഗലംസുന്നിമസ്ജിദ് 8.00 കുന്ദമംഗലംഇസ്ലാമിക്സെൻറർ ...
നാട്ടു വാർത്ത
കനത്ത മഴയിൽ കാരന്തൂരിൽവീടിന്റെമുകളിൽ തെങ്ങ് വീണുകുന്ദമംഗലം:വെള്ളിയാഴ്ച രാത്രി പെഴ്ത കനത്തമഴയിൽ കാരന്തൂർ വാർഡ് 18 ലെ പുൽപറമ്പിൽ ദാവൂദ് ഗുരിക്കളുടെ വീടിന്റെ മുകളിലേക്ക്...
കുന്ദമംഗലം :കുടുംബശ്രീ അംഗങ്ങൾക്ക് കുന്ദമംഗലം കൊ. ഓപ് റൂറൽ ബാങ്ക് ഇരു ചക്ര വാഹനവായ്പ കൊടുത്തു തുടങ്ങി. അഡ്വ. പി ടി എ...
കുന്ദമംഗലം:റമദാനിൽ തനിക്ക് ഹദിയകിട്ടിയ പണം കോഴിക്കോട് സി.എച്ച് സെന്ററിന് നൽകി നാലാംക്ലാസ് വിദ്യാർത്ഥിനി ഫാത്തിമ പി.ശ്രദ്ധേയമായി. കാരന്തൂരിലെമുസ്ലീം ലീഗിന്റെയും സമസ്തയുടെയും നേതാവായ എം.ടി.മൊയ്തീൻകോയ...
കുന്ദമംഗലം: കോഴിക്കോട് സിറ്റിയിലും പരിസരത്തും മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളിലും ലഹരി വിതരണം ചെയ്യുന്ന ലഹരിക്കടത്ത് സംഘത്തിലെ 2 പേരെ നാർക്കോട്ടിക്സെൽ ACP...
കുന്ദമംഗലം:വേദനിക്കുന്നവരെ ചേർത്ത് നിർത്തുന്ന സാമൂഹിക പ്രതിബദ്ധതയുള്ള മുസ്ലീം ലീഗിനെ പോലെ ഒരു രാഷ്ട്രീയ പാർട്ടി ലോക ഭൂപടത്തിൽ ഉണ്ടാവില്ലന്ന് മുസ്ലീംലീഗ് സംസ്ഥാന സിക്രട്ടറി...
കുന്ദമംഗലം: ഗുരുതര രോഗം ബാധിച്ചവർക്ക് പഞ്ചായത്ത് വനിതാ ലീഗിൻ്റെ കൈത്താങ്ങ് – റംസാൻ റിലീഫിന്റെ ഭാഗമായി പഞ്ചായത്ത് വനിതാ ലീഗ് രണ്ടു് കിഡ്നിയും...
കുന്ദമംഗലം: കാരന്തൂർ പാറ്റേൺ വോളിബോൾ കോച്ചിംഗ് കേന്ദ്രത്തിൽ അവധിക്കാല തീവ്ര പരിശീലന ക്യാമ്പ് തുടങ്ങി.ഒരു മാസക്കാലം നീണ്ട് നിൽക്കുന്ന വോളിബോൾ കോച്ചിംഗ് ക്യാമ്പ്...
കുന്ദമംഗലം : നീണ്ട കോവിഡ് ഇടവേളക്ക് ശേഷം കുന്ദമംഗലം മസ്ജിദുൽ ഇഹ്സാനിൽ സമൂഹ നോമ്പ്തുറ സംഘടിപ്പിച്ചു. വർഷങ്ങളായി നടന്നു വരുന്ന നോമ്പ്തുറ കോവിഡ്...
കുന്ദമംഗലം:പഞ്ചായത്ത് മുസ്ലിംലീഗ് ഹൈദരലി ശിഹാബ്തങ്ങൾ അനുസ്മരണവും പാലിയേറ്റിവ് വളണ്ടിയർ സംഗമവും നടത്തി ..മുസ്ലിംലീഗിന്റെ ജീവ കാരുണ്യപ്രവർത്തന ങ്ങൾ കൂടുതൽ കരുത്തോടെ നില നിർത്തണമെന്ന്...