കുന്ദമംഗലം.മുഖ്യമന്ത്രിയുടെ വിവാദ വിദേശയാത്രകൾ ഹൈക്കോടതി സിറ്റിങ്ങ് ജഡ്ജിയെ കൊണ്ട് അന്വേഷിപ്പിക്കുക,
ഭരണസിരാ കേന്ദ്രങ്ങൾ സ്വർണ്ണ കള്ളക്കടത്ത് മാഫിയ സംഘങ്ങൾക്ക് താവളമാക്കാൻ സഹായിക്കുന്ന മുഖ്യമന്ത്രി രാജി വെക്കുക തുടങ്ങിയ ആവിശ്യങ്ങൾ ഉന്നയിച്ച്
ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക് കോഴിക്കോട് ജില്ലാ കമ്മറ്റി കുന്ദമംഗലത്ത് പന്തം കൊളുത്തി പ്രതിഷേധം സംഘടിപ്പിച്ചു. ഫോർവേഡ് ബ്ലോക്ക് കോഴിക്കോട്ജില്ലാ സെക്രട്ടറി കായ ക്കൽ അഷ്റഫ് ഉദ്ഘാടനം ചെയ്തു ഗണേശ് കാക്കൂർ, ശ്രീജിത്ത് മാവൂർ, നാഫി കൊടുവള്ളി, യാസർ അറഫാത്ത്, ആമിനാസ് എന്നിവർ പ്രസംഗിച്ചു