കുന്ദമംഗലം: കാരന്തൂർ മർകസ് കവാടത്തിന് മുമ്പിൽ വെച്ച് ദേശീയ പാത മുറിച്ച് കടക്കവെ സ്വകാര്യ ബസ്സിടിച്ച് സ്ത്രീ മരിച്ചു. മായനാട് കുഴിയിൽ മരക്കാറിന്റെ...
Uncategorised
കാരന്തൂർ: ചെലവൂരില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു ഇന്ന് രാവിലെ എട്ടരമണിയോടെയായിരുന്നു സംഭവം BSNLറിട്ടയര്‍ഡ് സൂപ്രണ്ടായ രാഘവന്‍(65) ത്തണ് ഭാര്യ ശോഭയെ(54) വെട്ടി കൊന്നത്...
കുന്ദമംഗലം: തിരുവോണ നാളിൽസ്വാന്തനമേകി നെസ്റ്റ് റെസിഡൻസ്പ്രവർത്തകർ മുതിർന്ന പൗരന്മാരെയും, ശയ്യാവലംബികളായ രോഗികളെയും,മറ്റു ആലംബഹീനരെയും സന്ദർശിച്ചു, തുടർസഹായം വാഗ്ദാനം ചെയ്തു. 21 പേർക്ക് ആദരസൂചകമായി...
ദോഹ:ഖത്തറിനെ മടയിൽ ചെന്നു തളച്ചു ഇന്ത്യ ലോകകപ്പ് യോഗ്യത ഫുട്‌ബോൾ മത്സരത്തിൽ ചാമ്പ്യൻമാരായ ഖത്തർ ടീമിനെ ഗോൾ രഹിത സമനിലയിൽ തളച്ചു ഇന്ത്യൻ...
കോഴിക്കോട് :സെപ്റ്റംബർ 13, മുതൽ 15 തീയതികളിൽ തൃശൂരിൽ വച്ച് നടക്കുന്ന സംസ്ഥാന സീനിയർ സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ കോഴിക്കോട് ടീമിനെ പ്രഖ്യാപിച്ചു....
കുന്ദമംഗലം: കുന്ദമംഗലം വരട്ട്യാക്ക് – പിലാശ്ശേരി – കാരാടി റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കുന്നതിന് എത്രയും വേഗം പണി പൂർത്തീകരിക്കണ മെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്...
കുന്ദമംഗലം:ആരോഗ്യ സംരക്ഷണ ഭാഗമായി പാരമ്പര്യ കളരി മർമ്മനാട്ട് വൈദ്യ ഫെഡറേഷൻ പി.കെ.എം.എൻ.വി.എഫ്.(എസ്.ടി.യു.) കുന്ദമംഗലം മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മണ്ഡലത്തിലെ വിവിധ പ്രളയം വന്ന...
കുന്ദമംഗലം:കുടുംബശ്രീ പ്രവർത്തകർ വേദനിക്കുന്നവർക്ക് കൂട്ടാവണമെന്നും പ്രളയ ശേഷം വന്നെത്തിയ ഓണത്തെ പരസ്പര സ്നേഹസന്ദേശത്താൽ സ്വീകരിക്കണമെന്നും കുന്നമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷൈജ വളപ്പിൽ പറഞ്ഞു....
കുന്ദമംഗലം:ചാത്തമംഗലംഡ്രൈവിംഗ് ടെസ്റ്റ് ഗ്രൌണ്ടിന് സമീപം നടന്ന വാഹനാപകടത്തില്‍രണ്ടു പേര്‍ക്ക് പരിക്ക് എം ഇ എസ് ആര്‍ട്സ്ആന്‍ഡ് സയന്‍സ് കോളേജിലെ ഡിഗ്രീ വിദ്യാര്‍ഥികളായ അര്‍ജുന്‍...
കുന്ദമംഗലം: കളൻതോട് അൽഹുദാ കമ്മറ്റിയു൦ എ സി എസ് ദർസു൦ സ൦യുക്തമായി പ്രമുഖ പണ്ഡിതൻ ചാപ്പനങ്ങാടി ബാപ്പു മുസ്ലിയാർ അനുസ്മരണം സംഘടിപ്പിച്ചു.ഇന്ത്യൻ ഗ്രാന്റ്...