Skip to content
M News
M News
  • അന്തർദേശീയം
  • Home
  • കേരളം
  • നാട്ടു വാർത്ത
  • ദേശീയം
  • ടെക്നോളജി
  • ചരമം
  • പൊളിറ്റിക്സ്
M News

തിരുവോണദിനത്തിൽ സ്വാന്തനമേകി നെസ്റ്റ് റെസിഡൻസ് പ്രവർത്തകർ

admin, September 11, 2019September 13, 2019

കുന്ദമംഗലം: തിരുവോണ നാളിൽസ്വാന്തനമേകി നെസ്റ്റ് റെസിഡൻസ്പ്രവർത്തകർ മുതിർന്ന പൗരന്മാരെയും, ശയ്യാവലംബികളായ രോഗികളെയും,മറ്റു ആലംബഹീനരെയും സന്ദർശിച്ചു, തുടർസഹായം വാഗ്ദാനം ചെയ്തു. 21 പേർക്ക് ആദരസൂചകമായി ഉപഹാരങ്ങൾ സമർപ്പിച്ചു.
പ്രസിഡണ്ട്‌ മോഹനൻ പുളിക്കൽ, മുൻ ഗ്രാമ പഞ്ചായത്തംഗം വേണുഗോപാലൻ , സുകുമാരൻ, ഹബീബ് കാരന്തുർ, രവി കിഴക്കയിൽ, റെനി മാസ്റ്റർ, ദിനേശ്‌മണി, ദാമോദരൻ,മോഹനൻ പുളിക്കൽ, ജിതേഷ് തട്ടാരക്കൽ എന്നിവർ പങ്കെടുത്തു.

Uncategorised നാട്ടു വാർത്ത

Post navigation

Previous post
Next post

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Terms and Conditions

©2026 M News | WordPress Theme by SuperbThemes